നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ
Nadinte Rakthasakshi - J. Aroor
- Year
- 1956
- Pages
- 74
- Language
- Malayalam
- Views
- 34
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1956 ൽ പ്രസിദ്ധീകരിച്ച ജെ. അരൂർ എഴുതിയ നാടിൻ്റെ രക്തസാക്ഷി എന്ന ഗദ്യ നാടകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
"ലീജൻ ഓഫ് മേരിയെ" ഉന്നം വെച്ച് എഴുതിയ ഈ നാടകം സംഘടനകളുടെ വാർഷികത്തിനും മറ്റും അവതരിപ്പിക്കാൻ പാകത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. മംഗലപ്പുഴ സെമ്മിനാരിയിലെ ഡീക്കന്മാരാണ് ഈ നാടകം ആദ്യമായി രംഗത്തവതരിപ്പിച്ചത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
J. Aroor Author
Cite this document
J. Aroor. നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ. 1956. Granthappura. Accessed November 22, 2026. https://gpura.org/items/1956-nadinte-rakthasakshi-j-aroor/.
J. Aroor. നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ. 1956, Granthappura, gpura.org/items/1956-nadinte-rakthasakshi-j-aroor/. Accessed 22 Nov. 2026.
J. Aroor. (1956). നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ. Granthappura. https://gpura.org/items/1956-nadinte-rakthasakshi-j-aroor/
J. Aroor (1956) നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ. Granthappura. Available at: https://gpura.org/items/1956-nadinte-rakthasakshi-j-aroor/ (Accessed: 22 November 2026).
BibTeX
@misc{gpura14428,
author = {{J. Aroor}},
title = {{നാടിൻ്റെ രക്തസാക്ഷി - ജെ. അരൂർ}},
year = {1956},
howpublished = {Granthappura},
url = {https://gpura.org/items/1956-nadinte-rakthasakshi-j-aroor/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)