കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ
Karmadheeran - T. K. Kunjayyappan
- Year
- 1939
- Pages
- 62
- Language
- Malayalam
- Views
- 43
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1939ൽ പ്രസിദ്ധീകരിച്ച ടി. കെ. കുഞ്ഞയ്യപ്പൻ രചിച്ച കർമ്മധീരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അമേരിക്കൻ വിദ്യാഭ്യാസവിചക്ഷണനും, എഴുത്തുകാരനും, പ്രഭാഷകനും രാഷ്ട്രീയനേതാവും ആയ ബുക്കർ. ടി. വാഷിംഗ്ടൻ്റെ ജീവചരിത്ര പുസ്തകമാണിത്. . പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അന്തിമ ദശകം മുതൽ 1915-ലെ മരണം വരെ അമേരിക്കൻ ഐക്യനാടുകളിലെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൻ്റെ ഒരു പ്രമുഖ നേതാവായിരുന്നു അദ്ദേഹം. കറുത്ത വർഗ്ഗക്കാർക്കിടയിൽ അടിമത്തത്തിൽ ജനിച്ച നേതാക്കളുടെ അവസാന തലമുറയുടെ മാതൃകയായിരുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
ടി.കെ. കുഞ്ഞയ്യപ്പൻ T.K. Kunhayyappan Author
Cite this document
ടി.കെ. കുഞ്ഞയ്യപ്പൻ. കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ. 1939. Granthappura. Accessed November 22, 2026. https://gpura.org/items/1939-karmadheeran-t-k-kunjayyappan/.
ടി.കെ. കുഞ്ഞയ്യപ്പൻ. കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ. 1939, Granthappura, gpura.org/items/1939-karmadheeran-t-k-kunjayyappan/. Accessed 22 Nov. 2026.
ടി.കെ. കുഞ്ഞയ്യപ്പൻ. (1939). കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ. Granthappura. https://gpura.org/items/1939-karmadheeran-t-k-kunjayyappan/
ടി.കെ. കുഞ്ഞയ്യപ്പൻ (1939) കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ. Granthappura. Available at: https://gpura.org/items/1939-karmadheeran-t-k-kunjayyappan/ (Accessed: 22 November 2026).
BibTeX
@misc{gpura14437,
author = {{ടി.കെ. കുഞ്ഞയ്യപ്പൻ}},
title = {{കർമ്മധീരൻ - ടി. കെ. കുഞ്ഞയ്യപ്പൻ}},
year = {1939},
howpublished = {Granthappura},
url = {https://gpura.org/items/1939-karmadheeran-t-k-kunjayyappan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)