മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും
Marxist Saundaryasasthram - P. Govinda Pillai
- Year
- 1987
- Pages
- 244
- Language
- Malayalam
- Views
- 57
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1987-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ ഉത്ഭവവും, സാഹിത്യം, കല, സിനിമ തുടങ്ങിയ മേഖലകളിൽ അതിൻ്റെ സ്വാധീനവും വ്യക്തമാക്കുന്ന 14 അധ്യായങ്ങൾ ഉൾപ്പെട്ട, മാർക്സിയൻ വീക്ഷണത്തിൽ എഴുതപ്പെട്ട പുസ്തകം. ആധുനിക മലയാള സാഹിത്യത്തിൽ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിൻ്റെ സ്വാധീനം അവസാന അധ്യായത്തിൽ വിശകലനം ചെയ്യുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
People
-
പി. ഗോവിന്ദപ്പിള്ള P. Govinda Pillai Author
Subjects
Cite this document
പി. ഗോവിന്ദപ്പിള്ള. മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-marxist-saundaryasasthram-p-govinda-pillai/.
പി. ഗോവിന്ദപ്പിള്ള. മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും. 1987, Granthappura, gpura.org/items/1987-marxist-saundaryasasthram-p-govinda-pillai/. Accessed 22 Nov. 2026.
പി. ഗോവിന്ദപ്പിള്ള. (1987). മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും. Granthappura. https://gpura.org/items/1987-marxist-saundaryasasthram-p-govinda-pillai/
പി. ഗോവിന്ദപ്പിള്ള (1987) മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും. Granthappura. Available at: https://gpura.org/items/1987-marxist-saundaryasasthram-p-govinda-pillai/ (Accessed: 22 November 2026).
BibTeX
@misc{gpura15101,
author = {{പി. ഗോവിന്ദപ്പിള്ള}},
title = {{മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും}},
year = {1987},
howpublished = {Granthappura},
url = {https://gpura.org/items/1987-marxist-saundaryasasthram-p-govinda-pillai/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)