Cover of സഞ്ജയൻ - എം.ആർ. നായർ

സഞ്ജയൻ - എം.ആർ. നായർ

Sanjayan - M.R. Nair

Year
1970
Pages
270
Language
Malayalam
Views
37
Downloads
2

Release notes

1970 ൽ പ്രസിദ്ധീകരിച്ച, എം.ആർ. നായർ എഴുതിയ സഞ്ജയൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ). തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. വിവിധ ആനുകാലികങ്ങളിൽ അദ്ദേഹം 1936 ൽ എഴുതിയിട്ടുള്ള വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഹാസ്യരസപ്രധാനവും, വിമർശനാത്മകവുമായ 42 ലേഖനങ്ങളുടെ സ്മാഹാരമാണ് ഈ പുസ്തകം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

Permalink

People


Cite this document

എം.ആർ. നായർ. സഞ്ജയൻ - എം.ആർ. നായർ. 1970. Granthappura. Accessed November 22, 2026. https://gpura.org/items/1970-sanjayan-m-r-nair/.

എം.ആർ. നായർ. സഞ്ജയൻ - എം.ആർ. നായർ. 1970, Granthappura, gpura.org/items/1970-sanjayan-m-r-nair/. Accessed 22 Nov. 2026.

എം.ആർ. നായർ. (1970). സഞ്ജയൻ - എം.ആർ. നായർ. Granthappura. https://gpura.org/items/1970-sanjayan-m-r-nair/

എം.ആർ. നായർ (1970) സഞ്ജയൻ - എം.ആർ. നായർ. Granthappura. Available at: https://gpura.org/items/1970-sanjayan-m-r-nair/ (Accessed: 22 November 2026).

BibTeX

@misc{gpura15399,
  author = {{എം.ആർ. നായർ}},
  title = {{സഞ്ജയൻ - എം.ആർ. നായർ}},
  year = {1970},
  howpublished = {Granthappura},
  url = {https://gpura.org/items/1970-sanjayan-m-r-nair/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.