മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ
Manavasamudayavum Bhashasahithyangalum - K. R. Narayanan Paravur
- Year
- 1959
- Pages
- 142
- Language
- Malayalam
- Views
- 40
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1959 ൽ പ്രസിദ്ധീകരിച്ച കെ. ആർ. നാരായണൻ പറവൂർ രചിച്ച മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ആദിമകാലങ്ങളിലെ മനുഷ്യൻ്റെ ആശയവിനിമയം, ഭാഷയുടെ വളർച്ച, ലിപിയുടെ ആവിർഭാവം, സാഹിത്യകലയുടെ ആവിർഭാവം, ഭാരതീയ സാഹിത്യത്തിലെ പ്രതിപാദ്യവിഷയം, എന്നിവയുമായി ബന്ധപ്പെട്ട ഉപന്യാസങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഭാരതത്തിൽ മേല്പറഞ്ഞ കാര്യങ്ങളുടെ ആവിർഭാവം, മാനവസംസ്കാരത്തിൻ്റെ പുരോഗതി, ഭാരത സംസ്കാരം മറ്റു ഭൂവിഭാങ്ങളെ എങ്ങിനെ സ്വാധീനിച്ചു ഗഹനമായ കാര്യങ്ങൾ വിശദീകരിക്കുന്ന ലേഖനങ്ങൾ പുസ്തകത്തിൽ കാണാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
K.R. Narayananan Paravur Author
Cite this document
K.R. Narayananan Paravur. മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-manavasamudayam-bhashasahithyam-k-r-narayanan-paravur/.
K.R. Narayananan Paravur. മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ. 1959, Granthappura, gpura.org/items/1959-manavasamudayam-bhashasahithyam-k-r-narayanan-paravur/. Accessed 22 Nov. 2026.
K.R. Narayananan Paravur. (1959). മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ. Granthappura. https://gpura.org/items/1959-manavasamudayam-bhashasahithyam-k-r-narayanan-paravur/
K.R. Narayananan Paravur (1959) മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ. Granthappura. Available at: https://gpura.org/items/1959-manavasamudayam-bhashasahithyam-k-r-narayanan-paravur/ (Accessed: 22 November 2026).
BibTeX
@misc{gpura15280,
author = {{K.R. Narayananan Paravur}},
title = {{മാനവ സമുദായവും ഭാഷാ സാഹിത്യങ്ങളും - കെ. ആർ. നാരായണൻ പറവൂർ}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-manavasamudayam-bhashasahithyam-k-r-narayanan-paravur/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)