1941ൽ പ്രസിദ്ധീകരിച്ച Clement V Durell രചിച്ച A Concise Geometrical Conics എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
Mount Carmel college Digitization Project. ൻ്റെ ഭാഗമായിട്ടാണ് പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.