കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - പ്ലാസിഡ് പൊടിപാറ
keralathile Marthoma Christianikal - Placid - Podipara
- Year
- 1972
- Pages
- 430
- Language
- Malayalam
- Views
- 61
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1972 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഫാദർ പ്ലാസിഡിൻ്റെ The Thomas Christians എന്ന ഇംഗ്ലീഷ് കൃതിയുടെ പദാനുപദപരിഭാഷയാണ് ' കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ" എന്ന ഈ മലയാള കൃതി.
മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ഫാദർ ബർണ്ണാർദിൻ്റെ പ്രഖ്യാതമായ ചരിത്രഗ്രന്ഥം മലയാളത്തിൽ വേറേ ഉള്ളതു കൊണ്ടാണ്, ഈ പരിഭാഷയുടെ പേരിന് കേരളത്തിലെ എന്ന വിശേഷണം കൂട്ടിച്ചേർത്തിരിക്കുന്നത്. മലങ്കര സഭാ ചരിത്രം സംബദ്ധിച്ച് ഇതേവരെ അറിയപ്പെടാതിരുന്ന പല പുതിയ രേഖകളും ഫാദർ പ്ലാസിഡ് ഈ കൃതിയിൽ ഹാജരാക്കുന്നുണ്ട്.സഭാ ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നതിനു അവ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Placid J Podipara Author
-
എം.ഒ. ജോസഫ് നെടുങ്കുന്നം M.O. Joseph Nedumkunnam Author
Subjects
Cite this document
Placid J Podipara and എം.ഒ. ജോസഫ് നെടുങ്കുന്നം. കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - പ്ലാസിഡ് പൊടിപാറ. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-keralathile-marthoma-christianikal-placid-podipara/.
Placid J Podipara and എം.ഒ. ജോസഫ് നെടുങ്കുന്നം. കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - പ്ലാസിഡ് പൊടിപാറ. 1972, Granthappura, gpura.org/items/1972-keralathile-marthoma-christianikal-placid-podipara/. Accessed 22 Nov. 2026.
Placid J Podipara & എം.ഒ. ജോസഫ് നെടുങ്കുന്നം. (1972). കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - പ്ലാസിഡ് പൊടിപാറ. Granthappura. https://gpura.org/items/1972-keralathile-marthoma-christianikal-placid-podipara/
Placid J Podipara and എം.ഒ. ജോസഫ് നെടുങ്കുന്നം (1972) കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - പ്ലാസിഡ് പൊടിപാറ. Granthappura. Available at: https://gpura.org/items/1972-keralathile-marthoma-christianikal-placid-podipara/ (Accessed: 22 November 2026).
BibTeX
@misc{gpura15611,
author = {{Placid J Podipara} and {എം.ഒ. ജോസഫ് നെടുങ്കുന്നം}},
title = {{കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ - പ്ലാസിഡ് പൊടിപാറ}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-keralathile-marthoma-christianikal-placid-podipara/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)