Cover of മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ

മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ

Mar Thomasleehayum Palayoor Palliyum - Placid Podipara

Year
1949
Pages
76
Language
Malayalam
Views
44
Downloads
2

Release notes

1949 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപ്പാറ രചിച്ച മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടേ പങ്കു വെക്കുന്നത്.

പാലയൂരിനെ കേന്ദ്രമാക്കിക്കൊണ്ട് തോമാശ്ലീഹയുടെ പ്രേഷിതപ്രവർത്തനങ്ങളെ സാധൂകരിക്കുന്ന ചരിത്ര സ്മാരക വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇത്. പാലയൂർ പള്ളിയും, മാർതോമ്മാ നസ്രാണികളുടെ (സുറിയാനി ക്രിസ്ത്യാനികൾ) ചരിത്രവും കൃതിയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. റമ്പാൻ പാട്ടു പോലെയുള്ള ചില പാട്ടുകളിൽ സുന്ദരമായൊരു സ്ലീബാ മാർതോമ്മാ പാലയൂരിൽ സ്ഥാപിച്ചതായി പറയുന്നതിനാൽ പാലയൂർ പള്ളിയുടെ ആരംഭം അതായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പ്ലാസിഡ് പൊടിപാറ. മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-mar-thoma-sleeha-palayur-palli-placid-podipara/.

പ്ലാസിഡ് പൊടിപാറ. മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ. 1949, Granthappura, gpura.org/items/1949-mar-thoma-sleeha-palayur-palli-placid-podipara/. Accessed 22 Nov. 2026.

പ്ലാസിഡ് പൊടിപാറ. (1949). മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ. Granthappura. https://gpura.org/items/1949-mar-thoma-sleeha-palayur-palli-placid-podipara/

പ്ലാസിഡ് പൊടിപാറ (1949) മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ. Granthappura. Available at: https://gpura.org/items/1949-mar-thoma-sleeha-palayur-palli-placid-podipara/ (Accessed: 22 November 2026).

BibTeX

@misc{gpura14138,
  author = {{പ്ലാസിഡ് പൊടിപാറ}},
  title = {{മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ}},
  year = {1949},
  howpublished = {Granthappura},
  url = {https://gpura.org/items/1949-mar-thoma-sleeha-palayur-palli-placid-podipara/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.