Cover of നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ

നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ

Nammude Reeth - Placid Podipara

Year
1997
Pages
276
Language
Malayalam
Views
42
Downloads
3

Release notes

1997  ൽ പ്രസിദ്ധീകരിച്ച  പ്ലാസിഡ് പൊടിപാറ രചിച്ച നമ്മുടെ റീത്ത്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

കുർബാന ചൊല്ലുക, കാനോനിക ജപം നടത്തുക, കൂദാശകളും മറ്റും ശുശ്രൂഷിക്കുക, നോമ്പും ഉപവാസവും അനിഷ്ഠിക്കുക തുടങ്ങി ദൈവാരാധനയിലും ക്രൈസ്തവ നടപടികളിലും സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനെയാണ് റീത്ത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. റീത്തു ഭാഷയായി കൽദായ അഥവാ പൗരസ്ത്യസുറിയാനി സ്വീകരിച്ചിട്ടുള്ള പഴയ കൂറ്റുകാരുടെ റീത്തിനെയാണ് ഇവിടെ നമ്മുടെ റീത്ത് എന്നു വിശേഷിപ്പിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പ്ലാസിഡ് പൊടിപാറ. നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ. 1997. Granthappura. Accessed November 22, 2026. https://gpura.org/items/1997-nammude-reeth-placid-podipara/.

പ്ലാസിഡ് പൊടിപാറ. നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ. 1997, Granthappura, gpura.org/items/1997-nammude-reeth-placid-podipara/. Accessed 22 Nov. 2026.

പ്ലാസിഡ് പൊടിപാറ. (1997). നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ. Granthappura. https://gpura.org/items/1997-nammude-reeth-placid-podipara/

പ്ലാസിഡ് പൊടിപാറ (1997) നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ. Granthappura. Available at: https://gpura.org/items/1997-nammude-reeth-placid-podipara/ (Accessed: 22 November 2026).

BibTeX

@misc{gpura15073,
  author = {{പ്ലാസിഡ് പൊടിപാറ}},
  title = {{നമ്മുടെ റീത്ത് - പ്ലാസിഡ് പൊടിപാറ}},
  year = {1997},
  howpublished = {Granthappura},
  url = {https://gpura.org/items/1997-nammude-reeth-placid-podipara/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.