തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ
Thathwa Prakashika - Placid Podipara
- Year
- 1935
- Pages
- 132
- Language
- Malayalam
- Views
- 47
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1935 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച തത്വപ്രകാശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പുതുതായി കത്തോലിക്കാ സഭയിൽ പ്രവേശിച്ച കുറെ വൈദിക വിദ്യാർത്ഥീകളുടെ ആവശ്യത്തിനായി തയ്യാറാക്കിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. മതത്തെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളെ കാര്യകാരണസഹിതം പരിശോധിച്ച് എല്ലാവരും സ്വീകരിക്കേണ്ട മാർഗ്ഗം ഏതെന്ന് ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ പുസ്തകരചനയുടെ ഉദ്ദേശം എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ രേഖപ്പെടുത്തുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പ്ലാസിഡ് പൊടിപാറ Placid Podipara Author
Cite this document
പ്ലാസിഡ് പൊടിപാറ. തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-thathwa-prakashika-placid-podipara/.
പ്ലാസിഡ് പൊടിപാറ. തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ. 1935, Granthappura, gpura.org/items/1935-thathwa-prakashika-placid-podipara/. Accessed 22 Nov. 2026.
പ്ലാസിഡ് പൊടിപാറ. (1935). തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ. Granthappura. https://gpura.org/items/1935-thathwa-prakashika-placid-podipara/
പ്ലാസിഡ് പൊടിപാറ (1935) തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ. Granthappura. Available at: https://gpura.org/items/1935-thathwa-prakashika-placid-podipara/ (Accessed: 22 November 2026).
BibTeX
@misc{gpura14715,
author = {{പ്ലാസിഡ് പൊടിപാറ}},
title = {{തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ}},
year = {1935},
howpublished = {Granthappura},
url = {https://gpura.org/items/1935-thathwa-prakashika-placid-podipara/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)