Cover of എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ

എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ

Ellavarum Onnakendathinu - Placid Podipara

Year
1916
Pages
36
Language
Malayalam
Views
42
Downloads
1

Release notes

1916ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച എല്ലാവരും ഒന്നാകേണ്ടതിന് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

CMI സന്ന്യാസസമൂഹത്തിലെ അംഗമായ ഫാദർ പ്ലാസിഡ് പൊടിപാറ, ചരിത്രപരമായ വ്യതിയാനങ്ങൾ കാരണം ഭാഗികമായി നഷ്ടപ്പെട്ട സീറോ-മലബാർ സഭയുടെ സ്വത്വം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്ത ഒരു വിശിഷ്ട പണ്ഡിതനായിരുന്നു.തിരുവല്ല കത്തീഡ്രൽ പള്ളിയിൽ സഭാ പുനരൈക്യത്തിനു വേണ്ടിയുള്ള അഷ്ടദിന പ്രാർത്ഥനാവേളയിൽ പ്ലാസിഡച്ചൻ നടത്തിയ രണ്ടു പ്രസംഗങ്ങളുടെ പകർപ്പാണ് ഈ പുസ്തകം. പഴയ കൂർ, പുത്തൻ കൂർ സുറിയാനിക്കാരുടെ യോജിപ്പ് ജീവിതലക്ഷ്യമായി കാണുകയും ഈ ലക്ഷ്യ സാധൂകരണത്തിനായി അനേകം പുസ്തകങ്ങളും അച്ചൻ എഴുതുകയുണ്ടായി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

പ്ലാസിഡ് പൊടിപാറ. എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ. 1916. Granthappura. Accessed November 22, 2026. https://gpura.org/items/1916-ellavarum-onnakendathinu-placid-podipara/.

പ്ലാസിഡ് പൊടിപാറ. എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ. 1916, Granthappura, gpura.org/items/1916-ellavarum-onnakendathinu-placid-podipara/. Accessed 22 Nov. 2026.

പ്ലാസിഡ് പൊടിപാറ. (1916). എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ. Granthappura. https://gpura.org/items/1916-ellavarum-onnakendathinu-placid-podipara/

പ്ലാസിഡ് പൊടിപാറ (1916) എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ. Granthappura. Available at: https://gpura.org/items/1916-ellavarum-onnakendathinu-placid-podipara/ (Accessed: 22 November 2026).

BibTeX

@misc{gpura14107,
  author = {{പ്ലാസിഡ് പൊടിപാറ}},
  title = {{എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ}},
  year = {1916},
  howpublished = {Granthappura},
  url = {https://gpura.org/items/1916-ellavarum-onnakendathinu-placid-podipara/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.