കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും - പ്ലാസിഡ് പൊടിപ്പാറ
Kalkkadoniya Sunahadosum Yakobaya Sahodarangalum - Placid Podipara
- Year
- 1951
- Pages
- 8
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1951ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തുവർഷം 451 ൽ ഏഷ്യാമൈനറിലെ കൽക്കദോനിയയിൽ വെച്ച് നടന്ന നാലാം സാർവത്ര സൂനഹദോസിൽ റോമ്മായിലെ ലെ ഓൻ മാർപാപ്പായുടെ പ്രതിപുരുഷന്മാർ അധ്യക്ഷം വഹിക്കുകയും അറുനൂറോളം പൗരസ്ത്യ മെത്രാന്മാർ പങ്കെടുക്കുകയും ചെയ്തു. യാക്കോബായ സഹോദരന്മാർ കൽക്കദോനിയ സൂനഹദോസ് എന്താണെന്നറിയാനും, അന്ധമായി വിദേശീയരെ അനുകരിക്കാതിരിക്കുവാനും സഭ ആഗ്രഹിക്കുന്ന പുനരൈക്യത്തിനു തയ്യാറാകാനും ഈ ലഘുലേഖ ആഹ്വാനം ചെയ്യുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പ്ലാസിഡ് പൊടിപാറ Placid Podipara Author
Cite this document
പ്ലാസിഡ് പൊടിപാറ. കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും - പ്ലാസിഡ് പൊടിപ്പാറ. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-kalkkadoniya-sunahados-yakobaya-placid-podipara/.
പ്ലാസിഡ് പൊടിപാറ. കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും - പ്ലാസിഡ് പൊടിപ്പാറ. 1951, Granthappura, gpura.org/items/1951-kalkkadoniya-sunahados-yakobaya-placid-podipara/. Accessed 22 Nov. 2026.
പ്ലാസിഡ് പൊടിപാറ. (1951). കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും - പ്ലാസിഡ് പൊടിപ്പാറ. Granthappura. https://gpura.org/items/1951-kalkkadoniya-sunahados-yakobaya-placid-podipara/
പ്ലാസിഡ് പൊടിപാറ (1951) കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും - പ്ലാസിഡ് പൊടിപ്പാറ. Granthappura. Available at: https://gpura.org/items/1951-kalkkadoniya-sunahados-yakobaya-placid-podipara/ (Accessed: 22 November 2026).
BibTeX
@misc{gpura14036,
author = {{പ്ലാസിഡ് പൊടിപാറ}},
title = {{കൽക്കദോനിയ സൂനഹദോസും യാക്കോബായ സഹോദരങ്ങളും - പ്ലാസിഡ് പൊടിപ്പാറ}},
year = {1951},
howpublished = {Granthappura},
url = {https://gpura.org/items/1951-kalkkadoniya-sunahados-yakobaya-placid-podipara/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)