Cover of ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ

ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ

Innathe Lokathil Jeevathanthram - C. H. Waddington

Year
1966
Pages
168
Language
Malayalam
Views
23
Downloads
1

Release notes

സി. എച്ച് . വാഡ്ഡിംടൺ രചിച്ച  Biology for the Modern World എന്ന കൃതിയുടെ മലയാള പരിഭാഷയായ ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വി. ശങ്കര നാരായണ അയ്യർ ആണ് പരിഭാഷകൻ.

ദക്ഷിണ ഭാഷാ ബൂക്ക് ട്രസ്റ്റ് തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്ക് ഉത്തമസാഹിത്യകൃതികളുടെ പരിഭാഷയും പ്രകാശനവും നടത്തുന്നതിൻ്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. ജീവനുള്ളവയെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടിട്ടുള്ള ശാസ്ത്രമായ ജീവതന്ത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

Permalink

People


Cite this document

C. H. Waddington. ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-innathe-lokathil-jeevathanthram-c-h-waddington/.

C. H. Waddington. ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ. 1966, Granthappura, gpura.org/items/1966-innathe-lokathil-jeevathanthram-c-h-waddington/. Accessed 22 Nov. 2026.

C. H. Waddington. (1966). ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ. Granthappura. https://gpura.org/items/1966-innathe-lokathil-jeevathanthram-c-h-waddington/

C. H. Waddington (1966) ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ. Granthappura. Available at: https://gpura.org/items/1966-innathe-lokathil-jeevathanthram-c-h-waddington/ (Accessed: 22 November 2026).

BibTeX

@misc{gpura14172,
  author = {{C. H. Waddington}},
  title = {{ഇന്നത്തെ ലോകത്തിൽ ജീവതന്ത്രം - സി. എച്ച് . വാഡ്ഡിംടൺ}},
  year = {1966},
  howpublished = {Granthappura},
  url = {https://gpura.org/items/1966-innathe-lokathil-jeevathanthram-c-h-waddington/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.