Cover of ആമിനക്കുട്ടി - മെഹർ

ആമിനക്കുട്ടി - മെഹർ

Aminakkutty - Mehar

Year
1961
Pages
72
Language
Malayalam
Views
45
Downloads
4

Release notes

1961 ൽ പ്രസിദ്ധീകരിച്ച മെഹർ രചിച്ച ആമിനക്കുട്ടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലെ അവഗണിക്കാനാവാത്ത ഒരു ശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ കൃതി  മാപ്പിളപ്പാട്ട് രീതിയിൽ ഉള്ള ഒരു പ്രണയ കഥയാണ്. പുസ്തകത്തിൻ്റെ ഏതാനും ഭാഗങ്ങൾക്ക് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാലസഖിയുമായ് സാമ്യമുണ്ടെന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു. പ്രചരണത്തിലുള്ള മാപ്പിളപ്പാട്ടുകളിൽ 29 രീതികളെ തിരഞ്ഞെടുത്താണ് പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

മെഹർ. ആമിനക്കുട്ടി - മെഹർ. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-aminakkutty-mehar/.

മെഹർ. ആമിനക്കുട്ടി - മെഹർ. 1961, Granthappura, gpura.org/items/1961-aminakkutty-mehar/. Accessed 22 Nov. 2026.

മെഹർ. (1961). ആമിനക്കുട്ടി - മെഹർ. Granthappura. https://gpura.org/items/1961-aminakkutty-mehar/

മെഹർ (1961) ആമിനക്കുട്ടി - മെഹർ. Granthappura. Available at: https://gpura.org/items/1961-aminakkutty-mehar/ (Accessed: 22 November 2026).

BibTeX

@misc{gpura14199,
  author = {{മെഹർ}},
  title = {{ആമിനക്കുട്ടി - മെഹർ}},
  year = {1961},
  howpublished = {Granthappura},
  url = {https://gpura.org/items/1961-aminakkutty-mehar/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.