പരുമല കൊച്ചുതിരുമേനി - ജീവചരിത്രം
Parumala Kochuthirumeni - Jeevacharithram
- Year
- 1961
- Pages
- 36
- Language
- Malayalam
- Views
- 62
- Downloads
- 8
The reader could not be loaded. Please use the download links above.
Release notes
1961 ൽ പ്രസിദ്ധീകരിച്ച, പരുമല കൊച്ചുതിരുമേനി - ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പ്രഗൽഭനായ വിദ്യാഭ്യാസ പ്രവർത്തകൻ, സേവനനിരതനായിരുന്ന ഒരു ഉജ്ജ്വല മിഷ്യനറി, പണ്ഡിതനും കർമ്മധീരനുമായ മെത്രാപ്പൊലീത്ത, വിശ്വാസം സംരക്ഷിക്കുകയും, ആദർശധീരമായ ജീവിതം നയിക്കുകയും ചെയ്ത മഹർഷീപുംഗവൻ എന്നീ നിലകളിൽ പ്രശസ്തനായ പുണ്യവാനായ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ജീവചരിത്രമാണ് ഈ പുസ്തകം
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
Cite this document
പരുമല കൊച്ചുതിരുമേനി - ജീവചരിത്രം. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-parumala-kochuthirumeni-jeevacharithram/.
പരുമല കൊച്ചുതിരുമേനി - ജീവചരിത്രം. 1961, Granthappura, gpura.org/items/1961-parumala-kochuthirumeni-jeevacharithram/. Accessed 22 Nov. 2026.
പരുമല കൊച്ചുതിരുമേനി - ജീവചരിത്രം. (1961). Granthappura. https://gpura.org/items/1961-parumala-kochuthirumeni-jeevacharithram/
പരുമല കൊച്ചുതിരുമേനി - ജീവചരിത്രം (1961). Granthappura. Available at: https://gpura.org/items/1961-parumala-kochuthirumeni-jeevacharithram/ (Accessed: 22 November 2026).
BibTeX
@misc{gpura15444,
title = {{പരുമല കൊച്ചുതിരുമേനി - ജീവചരിത്രം}},
year = {1961},
howpublished = {Granthappura},
url = {https://gpura.org/items/1961-parumala-kochuthirumeni-jeevacharithram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)