Cover of സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള

സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള

Smaranamandalam-P.K. Narayana Pillai

Year
1973
Pages
168
Language
Malayalam
Views
65
Downloads
2

About this document

സാഹിത്യപഞ്ചാനനൻ എന്ന അപര നാമത്തിൽ പ്രശസ്തനായ പി.കെ നാരായണപിള്ള തൻ്റെ ബാല്യകാലം, വിദ്യാഭ്യാസം, സാഹിത്യജീവിതം,സാമൂഹീക ജീവിതം എന്നിവയെക്കുറിച്ചും, കാലഘട്ടത്തിൻ്റെ സാംസ്ക്കാരിക, പൗരാണിക പശ്ചാത്തലത്തെയും വിശദമായി ഈ ആത്മകഥയിലൂടെ വരച്ചുകാട്ടുന്നു. മലയാളികളുടെ പാരമ്പര്യ ബോധം, വിദ്യാഭ്യാസം, സാമൂഹീക ചലനങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളും, കാഴ്ചപ്പാടുകളും ഈ കൃതിയിൽ വളരെ ശക്തമായ ഭാഷയിൽ പ്രതിഫലിക്കുന്നു. ഈ പുസ്തകം പൂത്തിയാക്കുവാൻ ഗ്രന്ഥകാരനു കഴിയാതെപോയി. ഈ പുസ്തകത്തിൻ്റെ മുൻ പിൻ കവർ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു .

Release notes

1973-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ സ്മരണമണ്ഡലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973- സ്മരണമണ്ഡലം- പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ എന്ന അപര നാമത്തിൽ പ്രശസ്തനായ പി.കെ നാരായണപിള്ള തൻ്റെ ബാല്യകാലം, വിദ്യാഭ്യാസം, സാഹിത്യജീവിതം,സാമൂഹീക ജീവിതം എന്നിവയെക്കുറിച്ചും, കാലഘട്ടത്തിൻ്റെ സാംസ്ക്കാരിക, പൗരാണിക പശ്ചാത്തലത്തെയും വിശദമായി ഈ ആത്മകഥയിലൂടെ വരച്ചുകാട്ടുന്നു. മലയാളികളുടെ പാരമ്പര്യ ബോധം, വിദ്യാഭ്യാസം, സാമൂഹീക ചലനങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളും, കാഴ്ചപ്പാടുകളും ഈ കൃതിയിൽ വളരെ ശക്തമായ ഭാഷയിൽ പ്രതിഫലിക്കുന്നു. ഈ പുസ്തകം പൂത്തിയാക്കുവാൻ ഗ്രന്ഥകാരനു കഴിയാതെപോയി. ഈ പുസ്തകത്തിൻ്റെ മുൻ പിൻ കവർ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

Permalink

People


Cite this document

പി.കെ. നാരായണപിള്ള and സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള. സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-smaranamandalam-p-k-narayana-pillai/.

പി.കെ. നാരായണപിള്ള and സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള. സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള. 1973, Granthappura, gpura.org/items/1973-smaranamandalam-p-k-narayana-pillai/. Accessed 22 Nov. 2026.

പി.കെ. നാരായണപിള്ള & സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള. (1973). സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള. Granthappura. https://gpura.org/items/1973-smaranamandalam-p-k-narayana-pillai/

പി.കെ. നാരായണപിള്ള and സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള (1973) സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള. Granthappura. Available at: https://gpura.org/items/1973-smaranamandalam-p-k-narayana-pillai/ (Accessed: 22 November 2026).

BibTeX

@misc{gpura16312,
  author = {{പി.കെ. നാരായണപിള്ള} and {സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള}},
  title = {{സ്മരണമണ്ഡലം- പി.കെ. നാരായണ പിള്ള}},
  year = {1973},
  howpublished = {Granthappura},
  url = {https://gpura.org/items/1973-smaranamandalam-p-k-narayana-pillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.