All release notes

Release note

1961 ൽ പ്രസിദ്ധീകരിച്ച, പരുമല കൊച്ചുതിരുമേനി - ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രഗൽഭനായ വിദ്യാഭ്യാസ പ്രവർത്തകൻ, സേവനനിരതനായിരുന്ന ഒരു ഉജ്ജ്വല മിഷ്യനറി, പണ്ഡിതനും കർമ്മധീരനുമായ മെത്രാപ്പൊലീത്ത, വിശ്വാസം സംരക്ഷിക്കുകയും, ആദർശധീരമായ ജീവിതം നയിക്കുകയും ചെയ്ത മഹർഷീപുംഗവൻ എന്നീ നിലകളിൽ പ്രശസ്തനായ പുണ്യവാനായ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ജീവചരിത്രമാണ് ഈ പുസ്തകം

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.