Cover of മലയാള സിനിമയുടെ നവചക്രവാളം

മലയാള സിനിമയുടെ നവചക്രവാളം

Malayala Cinemayude Navachakravalam

Year
1989
Pages
114
Language
Malayalam
Views
42
Downloads
0

Release notes

1989 - ൽ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ നവചക്രവാളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ മുഖമുദ്ര പതിപ്പിച്ച മലയാള സിനിമയുടെ വളർച്ചയുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യ ഭാഗത്ത് സംസ്ഥാന അവാർഡ് നിർണയ സമിതികളുടെ നിരീക്ഷണങ്ങൾ ആണ് ഉള്ളത്. രണ്ടാം ഭാഗം അവാർഡ് നേടിയ മലയാള ചലച്ചിത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയതാണ്. 1928 -ൽ പുറത്തിറങ്ങിയ ആദ്യ നിശബ്ദ മലയാളചിത്രമായ വിഗതകുമാരൻ മുതൽ 1988 ഡിസംബർ വരെ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടിക ആണ് മൂന്നാം ഭാഗത്തുള്ളത്. ചലച്ചിത്രാസ്വാദകർക്കും ഈ രംഗത്തെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥം ആണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

Subjects


Cite this document

മലയാള സിനിമയുടെ നവചക്രവാളം. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-malayalacinemayude-navachakravalam/.

മലയാള സിനിമയുടെ നവചക്രവാളം. 1989, Granthappura, gpura.org/items/1989-malayalacinemayude-navachakravalam/. Accessed 22 Nov. 2026.

മലയാള സിനിമയുടെ നവചക്രവാളം. (1989). Granthappura. https://gpura.org/items/1989-malayalacinemayude-navachakravalam/

മലയാള സിനിമയുടെ നവചക്രവാളം (1989). Granthappura. Available at: https://gpura.org/items/1989-malayalacinemayude-navachakravalam/ (Accessed: 22 November 2026).

BibTeX

@misc{gpura15330,
  title = {{മലയാള സിനിമയുടെ നവചക്രവാളം}},
  year = {1989},
  howpublished = {Granthappura},
  url = {https://gpura.org/items/1989-malayalacinemayude-navachakravalam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.