അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ
American Samskaram - Albert Harkness - P. C. Devassia
- Year
- 1962
- Pages
- 160
- Language
- Malayalam
- Views
- 44
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1962 ൽ പ്രസിദ്ധീകരിച്ച ആൽബർട്ട് ഹാർക് നെസ് രചിച്ച, പി. സി. ദേവസ്സ്യ പരിഭാഷപ്പെടുത്തിയ അമേരിക്കൻ സംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ സാംസ്കാരികാഭിവൃദ്ധിയുടെ ചരിത്രം ഹ്രസ്യമായി വിവരിക്കുന്ന ഒരു പുസ്തകമാണിത്. അമേരിക്കൻ സാംസ്കാരിക ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ഏഴ് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1626 മുതലുള്ള പതിനേഴും, പതിനെട്ടും, പത്തൊൻപതും നൂറ്റാണ്ടുകളിലുണ്ടായ സംഭവങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ സമകാലിക സംസ്കാരത്തിൻ്റെ സത്വരാവലോകനം വരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
People
-
ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ Albert Harkness Jr Author
-
പി.സി. ദേവസ്യ P. C. Devassia Author
Subjects
Cite this document
ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ and പി.സി. ദേവസ്യ. അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-american-samskaram-albert-harkness-p-c-devassia/.
ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ and പി.സി. ദേവസ്യ. അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ. 1962, Granthappura, gpura.org/items/1962-american-samskaram-albert-harkness-p-c-devassia/. Accessed 22 Nov. 2026.
ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ & പി.സി. ദേവസ്യ. (1962). അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ. Granthappura. https://gpura.org/items/1962-american-samskaram-albert-harkness-p-c-devassia/
ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ and പി.സി. ദേവസ്യ (1962) അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ. Granthappura. Available at: https://gpura.org/items/1962-american-samskaram-albert-harkness-p-c-devassia/ (Accessed: 22 November 2026).
BibTeX
@misc{gpura14957,
author = {{ആൽബർട്ട് ഹാർക്നെസ്സ്, ജൂനിയർ} and {പി.സി. ദേവസ്യ}},
title = {{അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-american-samskaram-albert-harkness-p-c-devassia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)