സഞ്ജയൻ - എം.ആർ. നായർ
Sanjayan - M.R. Nair
- Year
- 1953
- Pages
- 354
- Language
- Malayalam
- Views
- 69
- Downloads
- 8
The reader could not be loaded. Please use the download links above.
About this document
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ). തൻ്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. 1935 സെപ്തംബർ മുതൽ 1936 ഏപ്രിൽ വരെ കാലയളവിൽ അദ്ദേഹം എഴുതിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഹാസ്യ ലേഖനങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹാസ്യത്തോടൊപ്പം വിമർശനങ്ങളും സർഗാത്മകമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം 65 ഓളം ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Release notes
1953 ൽ പ്രസിദ്ധീകരിച്ച, എം.ആർ. നായർ എഴുതിയ സഞ്ജയൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1953 – സഞ്ജയൻ – എം.ആർ. നായർ
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ). തൻ്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. 1935 സെപ്തംബർ മുതൽ 1936 ഏപ്രിൽ വരെ കാലയളവിൽ അദ്ദേഹം എഴുതിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഹാസ്യ ലേഖനങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹാസ്യത്തോടൊപ്പം വിമർശനങ്ങളും സർഗാത്മകമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഏകദേശം 65 ഓളം ലേഖനങ്ങൾ ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
എം.ആർ. നായർ M.R. Nair Author
Cite this document
എം.ആർ. നായർ. സഞ്ജയൻ - എം.ആർ. നായർ. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-sanjayan-m-r-nair/.
എം.ആർ. നായർ. സഞ്ജയൻ - എം.ആർ. നായർ. 1953, Granthappura, gpura.org/items/1953-sanjayan-m-r-nair/. Accessed 22 Nov. 2026.
എം.ആർ. നായർ. (1953). സഞ്ജയൻ - എം.ആർ. നായർ. Granthappura. https://gpura.org/items/1953-sanjayan-m-r-nair/
എം.ആർ. നായർ (1953) സഞ്ജയൻ - എം.ആർ. നായർ. Granthappura. Available at: https://gpura.org/items/1953-sanjayan-m-r-nair/ (Accessed: 22 November 2026).
BibTeX
@misc{gpura16489,
author = {{എം.ആർ. നായർ}},
title = {{സഞ്ജയൻ - എം.ആർ. നായർ}},
year = {1953},
howpublished = {Granthappura},
url = {https://gpura.org/items/1953-sanjayan-m-r-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)