Cover of വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ

വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ

Vidagdha Samithi Report: Vidyabhyasa Punasanghatanathinte Margarekha

Year
2001
Pages
68
Language
Malayalam
Views
36
Downloads
5

About this document

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഡി.പി.ഇ.പി (DPEP) പാഠ്യപദ്ധതിയുടെ പോരായ്മകളും അതിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങളും അവലോകനം ചെയ്യുന്ന പ്രധാപ്പെട്ട ഒരു രേഖയാണ് ‘വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ’. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ പുതിയ പാഠ്യപദ്ധതിയും ശിശുകേന്ദ്രിത-പ്രവർത്തനാധിഷ്ഠിത ബോധനരീതികളും കുട്ടികളിലെ അടിസ്ഥാന ഭാഷാ-ഗണിത ശേഷികൾ തകർത്തുവെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ ജനകീയ പ്രതിരോധ സമിതി ചൂണ്ടിക്കാണിക്കുന്നു.

Subjects


Cite this document

വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ. 2001. Granthappura. Accessed November 22, 2026. https://gpura.org/items/2001-vidyabhyasa-punasamghadanam-margarekha/.

വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ. 2001, Granthappura, gpura.org/items/2001-vidyabhyasa-punasamghadanam-margarekha/. Accessed 22 Nov. 2026.

വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ. (2001). Granthappura. https://gpura.org/items/2001-vidyabhyasa-punasamghadanam-margarekha/

വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ (2001). Granthappura. Available at: https://gpura.org/items/2001-vidyabhyasa-punasamghadanam-margarekha/ (Accessed: 22 November 2026).

BibTeX

@misc{gpura21581,
  title = {{വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ}},
  year = {2001},
  howpublished = {Granthappura},
  url = {https://gpura.org/items/2001-vidyabhyasa-punasamghadanam-margarekha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.