സിപിഐ(എം) - സിപിഐ ഭിന്നത
CPI(M) CPI Difference
- Year
- 1985
- Pages
- 178
- Language
- Malayalam
- Views
- 55
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) - സിപിഐ ഭിന്നത എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) - സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
Harkishan Singh Surjeet Author
-
ഹർകിഷൻ സിങ് സൂർജിത് Author
Subjects
Cite this document
Harkishan Singh Surjeet and ഹർകിഷൻ സിങ് സൂർജിത്. സിപിഐ(എം) - സിപിഐ ഭിന്നത. 1985. Granthappura. Accessed November 22, 2026. https://gpura.org/items/1985-cpim-cpi-bhinnatha-harkishen-singh-surjit/.
Harkishan Singh Surjeet and ഹർകിഷൻ സിങ് സൂർജിത്. സിപിഐ(എം) - സിപിഐ ഭിന്നത. 1985, Granthappura, gpura.org/items/1985-cpim-cpi-bhinnatha-harkishen-singh-surjit/. Accessed 22 Nov. 2026.
Harkishan Singh Surjeet & ഹർകിഷൻ സിങ് സൂർജിത്. (1985). സിപിഐ(എം) - സിപിഐ ഭിന്നത. Granthappura. https://gpura.org/items/1985-cpim-cpi-bhinnatha-harkishen-singh-surjit/
Harkishan Singh Surjeet and ഹർകിഷൻ സിങ് സൂർജിത് (1985) സിപിഐ(എം) - സിപിഐ ഭിന്നത. Granthappura. Available at: https://gpura.org/items/1985-cpim-cpi-bhinnatha-harkishen-singh-surjit/ (Accessed: 22 November 2026).
BibTeX
@misc{gpura15519,
author = {{Harkishan Singh Surjeet} and {ഹർകിഷൻ സിങ് സൂർജിത്}},
title = {{സിപിഐ(എം) - സിപിഐ ഭിന്നത}},
year = {1985},
howpublished = {Granthappura},
url = {https://gpura.org/items/1985-cpim-cpi-bhinnatha-harkishen-singh-surjit/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)