റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്
Rrerum Novarum - Oru Paschathala padanam - K. George Joseph
- Pages
- 26
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
“റേരും നൊവാരും” (Rerum Novarum) എന്നത് പോപ്പ് ലിയോ XIII 1891-ൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന വിജ്ഞാനകോശമാണ്. ഈ പുസ്തകത്തെ കുറിച്ചുള്ള പഠനമാണ് ഉള്ളടക്കം.
Release notes
തൃശൂർ കാത്തലിക് ലേബർ അസ്സോസ്സിയേഷൻ പ്രസിദ്ധീകരിച്ച, കെ. ജോർജ്ജ് ജോസഫ് എഴുതിയ റേരും നൊവാരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
"റേരും നൊവാരും" (Rerum Novarum) എന്നത് പോപ്പ് ലിയോ XIII 1891-ൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന വിജ്ഞാനകോശമാണ്. ഈ പുസ്തകത്തെ കുറിച്ചുള്ള പഠനമാണ് ഉള്ളടക്കം. തൊഴിലാളികളുടെ അവസ്ഥയും അവകാശങ്ങളും സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ സാമൂഹിക ഉപദേശങ്ങളുടെ അടിസ്ഥാനരേഖയായി മൂലഗ്രന്ഥം കണക്കാക്കപ്പെടുന്നു. ഈ എൻസൈക്ലിക്കലിൽ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള നീതിയുള്ള ബന്ധം, സ്വകാര്യ സ്വത്തുവകാശം, ന്യായമായ വേതനം, തൊഴിലാളികളുടെ സംഘടനാ അവകാശം എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ. ജോർജ്ജ് ജോസഫ് K. George Joseph Author
Cite this document
കെ. ജോർജ്ജ് ജോസഫ്. റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്. Granthappura. Accessed November 22, 2026. https://gpura.org/items/rerum-novarum-padanam/.
കെ. ജോർജ്ജ് ജോസഫ്. റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്. Granthappura, gpura.org/items/rerum-novarum-padanam/. Accessed 22 Nov. 2026.
കെ. ജോർജ്ജ് ജോസഫ്. (n.d.). റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്. Granthappura. https://gpura.org/items/rerum-novarum-padanam/
കെ. ജോർജ്ജ് ജോസഫ് (n.d.) റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്. Granthappura. Available at: https://gpura.org/items/rerum-novarum-padanam/ (Accessed: 22 November 2026).
BibTeX
@misc{gpura16060,
author = {{കെ. ജോർജ്ജ് ജോസഫ്}},
title = {{റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്}},
howpublished = {Granthappura},
url = {https://gpura.org/items/rerum-novarum-padanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)