Cover of നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്

നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്

Naxalite Prasthanam Innu

Year
1979
Pages
76
Language
Malayalam
Views
38
Downloads
1

Release notes

1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്

1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

ബിപ്ലബ് ദാസ് ഗുപ്ത. നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്. 1979. Granthappura. Accessed November 22, 2026. https://gpura.org/items/1979-naxalite-prasthanam-innu-biplab-dasgupta/.

ബിപ്ലബ് ദാസ് ഗുപ്ത. നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്. 1979, Granthappura, gpura.org/items/1979-naxalite-prasthanam-innu-biplab-dasgupta/. Accessed 22 Nov. 2026.

ബിപ്ലബ് ദാസ് ഗുപ്ത. (1979). നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്. Granthappura. https://gpura.org/items/1979-naxalite-prasthanam-innu-biplab-dasgupta/

ബിപ്ലബ് ദാസ് ഗുപ്ത (1979) നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്. Granthappura. Available at: https://gpura.org/items/1979-naxalite-prasthanam-innu-biplab-dasgupta/ (Accessed: 22 November 2026).

BibTeX

@misc{gpura15524,
  author = {{ബിപ്ലബ് ദാസ് ഗുപ്ത}},
  title = {{നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്}},
  year = {1979},
  howpublished = {Granthappura},
  url = {https://gpura.org/items/1979-naxalite-prasthanam-innu-biplab-dasgupta/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.