Cover of മഹാകവി ചേറ്റുവായ് പരീക്കുട്ടി

മഹാകവി ചേറ്റുവായ് പരീക്കുട്ടി

Mahakavi Chettuvai Pareekutty

Year
1960
Pages
204
Language
Malayalam
Views
37
Downloads
3

Release notes

1960 ൽ പ്രസിദ്ധീകരിച്ച സി. കെ. അബ്ദുൾ ഖാദർ രചിച്ച മഹാകവി ചേറ്റുവായി പരീക്കുട്ടി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രസിദ്ധമായ പല മാപ്പിളപ്പാട്ടുകളുടെയും കർത്താവ്, കവി, ഗായകൻ, ചിന്തകൻ, പ്രഭാഷകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ മഹാകവി ചേറ്റുവായി പരീക്കുട്ടിയുടെ ജീവിതത്തെ കുറിച്ചും, അദ്ദേഹത്തിൻ്റെ സാഹിത്യ സപര്യയെ കുറിച്ചുമാണ് ഈ പുസ്തകം. മാപ്പിളപ്പാട്ടുകളുടെ ചരിത്രപരവും ശില്പപരവുമായ വശങ്ങളെ കുറിച്ചും, പ്രശസ്തരായ മാപ്പിളപ്പാട്ട് രചയിതാക്കളെ കുറിച്ചും അവരുടെ കൃതികളെ കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മാപ്പിള സാഹിത്യത്തെ പറ്റി മലയാളത്തിലെ ആദ്യത്തെ വിമർശനഗ്രന്ഥമെന്ന നിലയിലും ഈ ഗ്രന്ഥത്തിന് വളരെ പ്രാധാന്യമുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

സി.കെ. അബ്ദുൾ ഖാദർ. മഹാകവി ചേറ്റുവായ് പരീക്കുട്ടി. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-mahakavi-chettuvai-pareekutty/.

സി.കെ. അബ്ദുൾ ഖാദർ. മഹാകവി ചേറ്റുവായ് പരീക്കുട്ടി. 1960, Granthappura, gpura.org/items/1960-mahakavi-chettuvai-pareekutty/. Accessed 22 Nov. 2026.

സി.കെ. അബ്ദുൾ ഖാദർ. (1960). മഹാകവി ചേറ്റുവായ് പരീക്കുട്ടി. Granthappura. https://gpura.org/items/1960-mahakavi-chettuvai-pareekutty/

സി.കെ. അബ്ദുൾ ഖാദർ (1960) മഹാകവി ചേറ്റുവായ് പരീക്കുട്ടി. Granthappura. Available at: https://gpura.org/items/1960-mahakavi-chettuvai-pareekutty/ (Accessed: 22 November 2026).

BibTeX

@misc{gpura14356,
  author = {{സി.കെ. അബ്ദുൾ ഖാദർ}},
  title = {{മഹാകവി ചേറ്റുവായ് പരീക്കുട്ടി}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-mahakavi-chettuvai-pareekutty/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.