Cover of തപാൽ മുദ്രകൾ - ഒ. ആബു

തപാൽ മുദ്രകൾ - ഒ. ആബു

Thapal Mudrakal - O. Abu

Year
1957
Pages
56
Language
Malayalam
Views
42
Downloads
1

Release notes

1957 ൽ പ്രസിദ്ധീകരിച്ച  ഒ. ആബുരചിച്ച തപാൽ മുദ്രകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുദ്രകൾ ശേഖരിക്കുക എന്നത് ഒരു വിനോദത്തോടൊപ്പം തന്നെ ആദായകരവുമാണ്. മുദ്രകൾ ശേഖരിക്കുന്നത് ഒരു വിനോദമായി എടുത്തിട്ടുള്ള വിദ്യാർത്ഥികളെയും മുതിർന്നവരെയും സഹായിക്കുന്ന ഒരു കൃതിയാണിത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിലെ ആദ്യകൃതിയാണിതെന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു.

തപ്പാൽ മുദ്ര, ആധാര മുദ്ര, ഭീമ മുദ്ര, ഹരജി മുദ്ര, ലക്കോട്ടിന്മേലും കാർഡിന്മേലും മറ്റുമുള്ള മുദ്രകൾ, തീപ്പെട്ടികളിൽ ഒട്ടിക്കാറുള്ള നികുതി മുദ്രകൾ എല്ലാം തന്നെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. തപ്പാലാവശ്യങ്ങൾക്ക് വേണ്ടി തപ്പാലാപ്പീസുകളിൾ വിറ്റിരുന്നതോ, വിറ്റുവരുന്നതോ ആയ തപ്പാൽ മുദ്രകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. പോയകാലത്തെ മുദ്രകൾ, അവയുടെ വിലവിവരം, സാങ്കേതികത, ശേഖരണം, മുദ്രകളുടെ ആൽബനിർമ്മാണം തുടങ്ങിയ ഒട്ടേറെ അറിവുകൾ ഈ പുസ്തകം പ്രദാനം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

ഒ. ആബു. തപാൽ മുദ്രകൾ - ഒ. ആബു. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-thapalmudrakal-o-abu/.

ഒ. ആബു. തപാൽ മുദ്രകൾ - ഒ. ആബു. 1957, Granthappura, gpura.org/items/1957-thapalmudrakal-o-abu/. Accessed 22 Nov. 2026.

ഒ. ആബു. (1957). തപാൽ മുദ്രകൾ - ഒ. ആബു. Granthappura. https://gpura.org/items/1957-thapalmudrakal-o-abu/

ഒ. ആബു (1957) തപാൽ മുദ്രകൾ - ഒ. ആബു. Granthappura. Available at: https://gpura.org/items/1957-thapalmudrakal-o-abu/ (Accessed: 22 November 2026).

BibTeX

@misc{gpura14571,
  author = {{ഒ. ആബു}},
  title = {{തപാൽ മുദ്രകൾ - ഒ. ആബു}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-thapalmudrakal-o-abu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.