തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്
Theory of Book Binding - P. K. Louies
- Year
- 1958
- Pages
- 46
- Language
- Malayalam
- Views
- 28
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1958 ൽ പ്രസിദ്ധീകരിച്ച, പി. കെ. ലൂയീസ് രചിച്ച തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയിൽ അടിസ്ഥാനപരമായ കൈ തൊഴിലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. ബുക്ക് ബൈൻ്റിങ്ങിൽ ദീർഘകാലത്തെ തഴക്കവും പഴക്കവുമുള്ള വ്യക്തിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ബുക്ക് ബൈൻ്റിങ്ങിനെ സംബന്ധിച്ച മലയാളത്തിൽ രചിക്കപ്പെട്ട അപൂർവ്വ കൃതിയാണിത്. ബുക്ക് ബൈൻ്റിങ്ങിനെ സംബന്ധിച്ച സാങ്കേതികമായ എല്ലാ അറിവുകളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
P. K. Louies Author
Subjects
Cite this document
P. K. Louies. തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-theory-of-book-binding-p-k-louies/.
P. K. Louies. തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്. 1958, Granthappura, gpura.org/items/1958-theory-of-book-binding-p-k-louies/. Accessed 22 Nov. 2026.
P. K. Louies. (1958). തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്. Granthappura. https://gpura.org/items/1958-theory-of-book-binding-p-k-louies/
P. K. Louies (1958) തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്. Granthappura. Available at: https://gpura.org/items/1958-theory-of-book-binding-p-k-louies/ (Accessed: 22 November 2026).
BibTeX
@misc{gpura14567,
author = {{P. K. Louies}},
title = {{തീയറി ഓഫ് ബുക്ക് ബൈൻ്റിങ്ങ് - പി. കെ. ലൂയീസ്}},
year = {1958},
howpublished = {Granthappura},
url = {https://gpura.org/items/1958-theory-of-book-binding-p-k-louies/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)