ബദർപട
Badarpada
- Year
- 1971
- Pages
- 208
- Language
- Malayalam
- Views
- 49
- Downloads
- 5
The reader could not be loaded. Please use the download links above.
Release notes
1971-ൽ പ്രസിദ്ധീകരിച്ച, മോയിൻകുട്ടിവൈദ്യർ രചിച്ച ബദർപട എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയീൻകുട്ടി വൈദ്യർ (1852-1892). ബദർ യുദ്ധ ചരിത്രത്തെക്കുറിച്ചുള്ള ഈ കാവ്യം അറബി മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ഓരോ ഇശലിൻ്റെയും മുൻപും പിൻപുമായി കാവ്യ പ്രതിപാദ്യ വിഷയം ലഘുവായി വിവരിച്ചിരിക്കുന്നു. പദങ്ങളുടെ അർത്ഥവും പ്രത്യേകം നൽകിയിട്ടുണ്ട്
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
മോയിൻ കുട്ടി വൈദ്യർ Moyinkutty Vaidyar Author
Cite this document
മോയിൻ കുട്ടി വൈദ്യർ. ബദർപട. 1971. Granthappura. Accessed November 22, 2026. https://gpura.org/items/1971-badarpada-moyinkutty-vaidyar/.
മോയിൻ കുട്ടി വൈദ്യർ. ബദർപട. 1971, Granthappura, gpura.org/items/1971-badarpada-moyinkutty-vaidyar/. Accessed 22 Nov. 2026.
മോയിൻ കുട്ടി വൈദ്യർ. (1971). ബദർപട. Granthappura. https://gpura.org/items/1971-badarpada-moyinkutty-vaidyar/
മോയിൻ കുട്ടി വൈദ്യർ (1971) ബദർപട. Granthappura. Available at: https://gpura.org/items/1971-badarpada-moyinkutty-vaidyar/ (Accessed: 22 November 2026).
BibTeX
@misc{gpura15566,
author = {{മോയിൻ കുട്ടി വൈദ്യർ}},
title = {{ബദർപട}},
year = {1971},
howpublished = {Granthappura},
url = {https://gpura.org/items/1971-badarpada-moyinkutty-vaidyar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)