Cover of ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ

ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ

Ormayil Ninnu - B. Kalyani Amma

Year
1964
Pages
234
Language
Malayalam
Views
74
Downloads
3

Release notes

1964 ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ എഴുതിയ ഓർമ്മയിൽ നിന്ന്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇന്ത്യൻ ദേശീയവാദിയായ എഴുത്തുകാരൻ, പത്രപ്രവർത്തകൻ, എഡിറ്റർ , രാഷ്ട്രീയ പ്രവർത്തകൻ, സ്വദേശാഭിമാനി (ദി പാട്രിയറ്റ്) എന്ന പത്രത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹധർമ്മിണിയായിരുന്ന ബി. കല്ല്യാണി അമ്മയുടെ ആത്മകഥയാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയും എഡിറ്ററും അധ്യാപികയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു അവർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സാമൂഹിക ആചാരങ്ങൾ, തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ഒരു സ്ത്രീയുടെ ജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബുദ്ധമായ വായന ഈ പുസ്തകം സമ്മാനിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

ബി. കല്ല്യാണി അമ്മ. ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-ormayil-ninnu-b-kalyani-amma/.

ബി. കല്ല്യാണി അമ്മ. ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ. 1964, Granthappura, gpura.org/items/1964-ormayil-ninnu-b-kalyani-amma/. Accessed 22 Nov. 2026.

ബി. കല്ല്യാണി അമ്മ. (1964). ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ. Granthappura. https://gpura.org/items/1964-ormayil-ninnu-b-kalyani-amma/

ബി. കല്ല്യാണി അമ്മ (1964) ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ. Granthappura. Available at: https://gpura.org/items/1964-ormayil-ninnu-b-kalyani-amma/ (Accessed: 22 November 2026).

BibTeX

@misc{gpura15421,
  author = {{ബി. കല്ല്യാണി അമ്മ}},
  title = {{ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-ormayil-ninnu-b-kalyani-amma/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.