Cover of പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി

പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി

Prabhashanavali - Joseph Mundassery

Year
1967
Pages
138
Language
Malayalam
Views
48
Downloads
6

Release notes

1967 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മുണ്ടശ്ശേരി എഴുതിയ പ്രഭാഷണാവലി  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1966 ൽ കേരള സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ജോസഫ് മുണ്ടശ്ശേരി നടത്തിയ മൂന്ന് ഉള്ളൂർ സ്മാരക പ്രഭാഷണങ്ങളാണ് പുസ്തകത്തിലെ ആദ്യ മൂന്നു ഭാഗങ്ങൾ. ആദ്യത്തെ ഭാഗത്തിൽ ഉള്ളൂരിൻ്റെ ഭാഷാ സാഹിത്യ സേവനങ്ങളെ പൊതുവെ വിലയിരുത്തുന്നു. രണ്ടും മൂന്നും ഭാഗങ്ങളിൽ ഉള്ളൂർ കവിതകളിലെ അലങ്കാരപദ്ധതിക്ക് പാശ്ചാത്യ പൌരസ്ത്യ സാഹിത്യങ്ങളിൽ ഏതേത് തരത്തിൽ പ്രാബല്യം കൈവരിക്കാനായി എന്നും വിശദീകരിക്കുന്നു. പാശ്ചാത്യ സാഹിത്യ ലോകത്ത് പ്രാമാണ്യം നേടിയിട്ടുള്ള കാവ്യതത്വവിചാര സംബന്ധിയായ പുസ്തകങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

ജോസഫ് മുണ്ടശ്ശേരി. പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-prabhashanavali-joseph-mundassery/.

ജോസഫ് മുണ്ടശ്ശേരി. പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി. 1967, Granthappura, gpura.org/items/1967-prabhashanavali-joseph-mundassery/. Accessed 22 Nov. 2026.

ജോസഫ് മുണ്ടശ്ശേരി. (1967). പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി. Granthappura. https://gpura.org/items/1967-prabhashanavali-joseph-mundassery/

ജോസഫ് മുണ്ടശ്ശേരി (1967) പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി. Granthappura. Available at: https://gpura.org/items/1967-prabhashanavali-joseph-mundassery/ (Accessed: 22 November 2026).

BibTeX

@misc{gpura15411,
  author = {{ജോസഫ് മുണ്ടശ്ശേരി}},
  title = {{പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി}},
  year = {1967},
  howpublished = {Granthappura},
  url = {https://gpura.org/items/1967-prabhashanavali-joseph-mundassery/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.