വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Vijnjanadeepika - Moonnam Bhagam - Ulloor S. Parameswara Iyer
- Year
- 1937
- Pages
- 340
- Language
- Malayalam
- Views
- 43
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
വിജ്ഞാനദീപിക എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാമത്തെ അങ്കമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പതിന്നാല് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഒന്നാമത്തേത് മാതൃഭൂമിയുടെ ഒരു വിശേഷാൽ പ്രതിയിലും രണ്ടാമത്തേത് മലയാള മനോരമയിലും മൂന്നാമത്തേത് കൈരളിയിലും നാലാമത്തേത് രണ്ടാമത്തെ സാഹിത്യപരിഷത് സമ്മേളനത്തിൻ്റെ റിപ്പോർട്ടിലും ആറാമത്തേത് ഭാഷാപോഷിണിയിലും പതിനൊന്നാമത്തേതും പന്ത്രണ്ടാമത്തേതും സഹൃദയയിലും ബാക്കിയുള്ള ആറെണ്ണം സാഹിത്യപരിഷത്ത്രൈമാസികയിലും ഓരോ അവസരത്തിൽ പ്രകാശനം ചെയ്തിട്ടുള്ളതാണ്. അവയെ സമാഹരിച്ച് ആവശ്യമുള്ള ഭേദം വരുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകർത്താവായ ഉള്ളൂർ എസ്. പരമേശ്വരയ്യർ.
Release notes
1937-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക - മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിജ്ഞാനദീപിക എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാമത്തെ അങ്കമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പതിന്നാല് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഒന്നാമത്തേത് മാതൃഭൂമിയുടെ ഒരു വിശേഷാൽ പ്രതിയിലും രണ്ടാമത്തേത് മലയാള മനോരമയിലും മൂന്നാമത്തേത് കൈരളിയിലും നാലാമത്തേത് രണ്ടാമത്തെ സാഹിത്യപരിഷത്ത് സമ്മേളനത്തിൻ്റെ റിപ്പോർട്ടിലും ആറാമത്തേത് ഭാഷാപോഷിണിയിലും പതിനൊന്നാമത്തേതും പന്ത്രണ്ടാമത്തേതും സഹൃദയയിലും ബാക്കിയുള്ള ആറെണ്ണം സാഹിത്യപരിഷത്ത്രൈമാസികയിലും ഓരോ അവസരത്തിൽ പ്രകാശനം ചെയ്തിട്ടുള്ളതാണ്. അവയെ സമാഹരിച്ച് ആവശ്യമുള്ള ഭേദം വരുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകർത്താവായ ഉള്ളൂർ എസ്. പരമേശ്വരയ്യർ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
Subjects
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ. വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1937. Granthappura. Accessed November 22, 2026. https://gpura.org/items/1937-vijnjanadeepika-moonnam-bhagam/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. 1937, Granthappura, gpura.org/items/1937-vijnjanadeepika-moonnam-bhagam/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ. (1937). വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. https://gpura.org/items/1937-vijnjanadeepika-moonnam-bhagam/
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1937) വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ. Granthappura. Available at: https://gpura.org/items/1937-vijnjanadeepika-moonnam-bhagam/ (Accessed: 22 November 2026).
BibTeX
@misc{gpura18845,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
title = {{വിജ്ഞാനദീപിക - മൂന്നാം ഭാഗം - ഉള്ളൂർ എസ്. പരമേശ്വരയ്യർ}},
year = {1937},
howpublished = {Granthappura},
url = {https://gpura.org/items/1937-vijnjanadeepika-moonnam-bhagam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)