Cover of രാഗപരാഗം

രാഗപരാഗം

Ragaparagam

Year
1949
Pages
80
Language
Malayalam
Views
54
Downloads
3

Release notes

1949 - ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച രാഗപരാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള കാവ്യശാഖയിലെ കാല്പനികകവിയായിരുന്നു ചങ്ങമ്പുഴ. ഭാവാത്മകവും മനുഷ്യവികാരങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നവയുമാണ് അദ്ദേഹത്തിൻ്റെ മിക്ക കവിതകളും. അത്തരത്തിലുള്ള പതിനെട്ടു കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ. രാഗപരാഗം. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-ragaparagam-changampuzha/.

ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ. രാഗപരാഗം. 1949, Granthappura, gpura.org/items/1949-ragaparagam-changampuzha/. Accessed 22 Nov. 2026.

ചങ്ങമ്പുഴ കൃഷ്ണപിള്ള & ചങ്ങമ്പുഴ. (1949). രാഗപരാഗം. Granthappura. https://gpura.org/items/1949-ragaparagam-changampuzha/

ചങ്ങമ്പുഴ കൃഷ്ണപിള്ള and ചങ്ങമ്പുഴ (1949) രാഗപരാഗം. Granthappura. Available at: https://gpura.org/items/1949-ragaparagam-changampuzha/ (Accessed: 22 November 2026).

BibTeX

@misc{gpura15692,
  author = {{ചങ്ങമ്പുഴ കൃഷ്ണപിള്ള} and {ചങ്ങമ്പുഴ}},
  title = {{രാഗപരാഗം}},
  year = {1949},
  howpublished = {Granthappura},
  url = {https://gpura.org/items/1949-ragaparagam-changampuzha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.