Cover of ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്

ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്

Oru Nadan Penkidavinte London Yathra - Nadan Penkidavu

Year
1958
Pages
79
Language
Malayalam
Views
144
Downloads
18

About this document

മലബാറിലെ ഒരു ഗ്രാമീണ പെൺകുട്ടി ലണ്ടനിലേക്കുള്ള യാത്രയിൽ കാണുന്ന അനുഭവങ്ങളും കാഴ്ചകളും ലളിതവും സുന്ദരവുമായ ഭാഷയിൽ, അകൃത്രിമ ശൈലിയിൽ ആകർഷകമായി എഴുതിയിരിക്കുന്നു ഈ പുസ്തകത്തിൽ. ഈ യാത്രാവിവരണം അത്ഭുതത്തോടെയുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയും, നിർദോഷ ഹാസ്യഫലിതത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

Release notes

1958 – ൽ പ്രസിദ്ധീകരിച്ച, ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാറിലെ ഒരു ഗ്രാമീണ പെൺകുട്ടി ലണ്ടനിലേക്കുള്ള യാത്രയിൽ കാണുന്ന അനുഭവങ്ങളും കാഴ്ചകളും ലളിതവും സുന്ദരവുമായ ഭാഷയിൽ, അകൃത്രിമ ശൈലിയിൽ ആകർഷകമായി എഴുതിയിരിക്കുന്നു ഈ പുസ്തകത്തിൽ. ഈ യാത്രാവിവരണം അത്ഭുതത്തോടെയുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയും, നിർദോഷ ഹാസ്യഫലിതത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People


Cite this document

നാടൻ പെൺകിടാവ് and വിലാസിനി നാരായണൻ. ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-oru-nadan-penkidavinte-london-yathra/.

നാടൻ പെൺകിടാവ് and വിലാസിനി നാരായണൻ. ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്. 1958, Granthappura, gpura.org/items/1958-oru-nadan-penkidavinte-london-yathra/. Accessed 22 Nov. 2026.

നാടൻ പെൺകിടാവ് & വിലാസിനി നാരായണൻ. (1958). ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്. Granthappura. https://gpura.org/items/1958-oru-nadan-penkidavinte-london-yathra/

നാടൻ പെൺകിടാവ് and വിലാസിനി നാരായണൻ (1958) ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്. Granthappura. Available at: https://gpura.org/items/1958-oru-nadan-penkidavinte-london-yathra/ (Accessed: 22 November 2026).

BibTeX

@misc{gpura17700,
  author = {{നാടൻ പെൺകിടാവ്} and {വിലാസിനി നാരായണൻ}},
  title = {{ഒരു നാടൻ പെൺകിടാവിൻ്റെ ലണ്ടൻ യാത്ര - നാടൻ പെൺകിടാവ്}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/1958-oru-nadan-penkidavinte-london-yathra/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.