മുഖം കണ്ടാലറിയാം
Mukham Kandalariam
- Year
- 1962
- Pages
- 148
- Language
- Malayalam
- Views
- 36
- Downloads
- 0
The reader could not be loaded. Please use the download links above.
Release notes
1962 – ൽ പ്രസിദ്ധീകരിച്ച, കെ. എസ്സ്. നായർ എഴുതിയ മുഖം കണ്ടാലറിയാം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1962-മുഖം കണ്ടാലറിയാം
ചരിത്രസംബന്ധികളായ നോവലുകൾ എഴുതിയിട്ടുള്ള കെ. എസ്സ്. നായർ, സുഹൃത്തുക്കളുമായുള്ള സംഭാഷണമദ്ധ്യേ ഒരു നാടകമെഴുതിക്കൂടേ എന്ന അവരുടെ ചോദ്യം ഉള്ളിൽ തറച്ചുണ്ടായ ആഗ്രഹത്തിൽ എഴുതിയ നാടകമാണ് മുഖം കണ്ടാലറിയാം. ഒരു വ്യക്തിയുടെ മുഖം നോക്കിയാൽ അവൻ്റെ ഉള്ളു മനസിലാക്കാം എന്ന് പറയുന്നു. കപടതയും, കപടനായ മനുഷ്യനും അവർക്കു ചുറ്റുമുള്ള സാമൂഹിക അവസ്ഥകളും ആഴത്തിൽ പ്രതിപാദിക്കുന്നു. നാടകത്തിലെ കഥാപാത്രങ്ങൾ ഒരു സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരാണ്. അധികാര ലോലുപത, കപട സദാചാരം,വ്യാജമായ ബഹുമാനം എന്നിവയെ നാടകത്തിൽ പ്രതിരോധിക്കപ്പെടുന്നു. പ്രേക്ഷകനെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്യുന്ന നാടകം 1960-കളിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.
ഈ പുസ്തകത്തിൻ്റെ മുൻ-പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
കെ. എസ്സ്. നായർ K. S. NAIR Author
Cite this document
കെ. എസ്സ്. നായർ. മുഖം കണ്ടാലറിയാം. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-mukham-kandalariam-k-s-nair/.
കെ. എസ്സ്. നായർ. മുഖം കണ്ടാലറിയാം. 1962, Granthappura, gpura.org/items/1962-mukham-kandalariam-k-s-nair/. Accessed 22 Nov. 2026.
കെ. എസ്സ്. നായർ. (1962). മുഖം കണ്ടാലറിയാം. Granthappura. https://gpura.org/items/1962-mukham-kandalariam-k-s-nair/
കെ. എസ്സ്. നായർ (1962) മുഖം കണ്ടാലറിയാം. Granthappura. Available at: https://gpura.org/items/1962-mukham-kandalariam-k-s-nair/ (Accessed: 22 November 2026).
BibTeX
@misc{gpura15691,
author = {{കെ. എസ്സ്. നായർ}},
title = {{മുഖം കണ്ടാലറിയാം}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-mukham-kandalariam-k-s-nair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)