ചെറുകഥാപ്രസ്ഥാനം
Cherukadha prasthanam
- Year
- 1946
- Pages
- 192
- Language
- Malayalam
- Views
- 70
- Downloads
- 10
The reader could not be loaded. Please use the download links above.
Release notes
1946 - ൽ പ്രസിദ്ധീകരിച്ച എം. പി പോൾ രചിച്ച ചെറുകഥാപ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകൻ ആയിരുന്നു എം പി പോൾ. ഖണ്ഡകഥാപ്രസ്ഥാനം എന്ന പേരിൽ 1932-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോക സാഹിത്യത്തെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുക വഴി മലയാള സാഹിത്യവിമർശനത്തിനു ആധുനികമായ ഒരു അപഗ്രഥനശൈലി അദ്ദേഹം നൽകി. ഒൻപത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. . മലയാള ചെറുകഥാസാഹിത്യത്തിന് വിലപ്പെട്ട ഒരു ഗ്രന്ഥമാണ് ചെറുകഥാപ്രസ്ഥാനം
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
എം.പി. പോൾ M.P. Paul Author
Subjects
Cite this document
എം.പി. പോൾ. ചെറുകഥാപ്രസ്ഥാനം. 1946. Granthappura. Accessed November 22, 2026. https://gpura.org/items/1946-cherukadha-prasthanam-m-p-paul/.
എം.പി. പോൾ. ചെറുകഥാപ്രസ്ഥാനം. 1946, Granthappura, gpura.org/items/1946-cherukadha-prasthanam-m-p-paul/. Accessed 22 Nov. 2026.
എം.പി. പോൾ. (1946). ചെറുകഥാപ്രസ്ഥാനം. Granthappura. https://gpura.org/items/1946-cherukadha-prasthanam-m-p-paul/
എം.പി. പോൾ (1946) ചെറുകഥാപ്രസ്ഥാനം. Granthappura. Available at: https://gpura.org/items/1946-cherukadha-prasthanam-m-p-paul/ (Accessed: 22 November 2026).
BibTeX
@misc{gpura15350,
author = {{എം.പി. പോൾ}},
title = {{ചെറുകഥാപ്രസ്ഥാനം}},
year = {1946},
howpublished = {Granthappura},
url = {https://gpura.org/items/1946-cherukadha-prasthanam-m-p-paul/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)