ലഘുവ്യാകരണം
Laghuvyakaranam
- Year
- 1936
- Pages
- 80
- Language
- Malayalam
- Views
- 43
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1936 - ൽ പ്രസിദ്ധീകരിച്ച, പി കെ നാരായണപിള്ള എഴുതിയ ലഘുവ്യാകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സാഹിത്യപഞ്ചാനനൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ നാരായണപിള്ള മലയാളത്തിലെ ആദ്യകാല ഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാള സാഹിത്യ നിരൂപണ രംഗത്തെ ആദ്യകാല വിമർശകനുമാണ്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നിവയെല്ലാം ഒത്തുചേർന്ന ആൾ എന്ന അർത്ഥമാണ് സാഹിത്യപഞ്ചാനനൻ എന്ന വാക്കിനുള്ളത്. വിദ്യാർത്ഥികൾക്ക് വ്യാകരണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നതിനായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ശബ്ദം, നാമം, കൃതി എന്നിവയെക്കുറിച്ച് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
പി.കെ. നാരായണപിള്ള P.K. Narayana Pillai Author
Subjects
Cite this document
പി.കെ. നാരായണപിള്ള. ലഘുവ്യാകരണം. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-laghuvyakaranam-p-k-narayanapilla/.
പി.കെ. നാരായണപിള്ള. ലഘുവ്യാകരണം. 1936, Granthappura, gpura.org/items/1936-laghuvyakaranam-p-k-narayanapilla/. Accessed 22 Nov. 2026.
പി.കെ. നാരായണപിള്ള. (1936). ലഘുവ്യാകരണം. Granthappura. https://gpura.org/items/1936-laghuvyakaranam-p-k-narayanapilla/
പി.കെ. നാരായണപിള്ള (1936) ലഘുവ്യാകരണം. Granthappura. Available at: https://gpura.org/items/1936-laghuvyakaranam-p-k-narayanapilla/ (Accessed: 22 November 2026).
BibTeX
@misc{gpura15427,
author = {{പി.കെ. നാരായണപിള്ള}},
title = {{ലഘുവ്യാകരണം}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-laghuvyakaranam-p-k-narayanapilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)