രണ്ടു താരങ്ങൾ
Randu Tharangal - Ulloor - Vallathol
- Year
- 1935
- Pages
- 60
- Language
- Malayalam
- Views
- 39
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1935 ൽ പ്രസിദ്ധീകരിച്ച ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ എന്നിവർ ചേർന്ന് രചിച്ച രണ്ടു താരങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഉള്ളൂരിൻ്റെ അക്കരപ്പച്ച, വള്ളത്തോളിൻ്റെ പ്രകൃതിയുടെ മനോരാജ്യം, നാൽക്കാലിയും ഇരുകാലിയും എന്നീ കവിതകളാണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം. കവിതകളുടെ ചുവടെ കവിതകളിലെ ചില മലയാള പദങ്ങളുടെ അർത്ഥവും കൊടുത്തിട്ടുണ്ട്. രണ്ട് മഹാകവികളുടെയും ജീവചരിത്രത്തിൻ്റെ സംക്ഷിപ്ത വിവരണമായി അവരുടെ ജനനം, ബാല്യം, വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം, സാഹിത്യ സംഭാവനകൾ തുടങ്ങിയ വിവരങ്ങളും കൊടുത്തിരിക്കുന്നു. ആലപ്പുഴ വാടക്കൽ ഉള്ളൂർ വള്ളത്തോൾ വായനശാലയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കിരിക്കുന്നത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
ഉള്ളൂർ എസ്. പരമേശ്വരയ്യർ Ulloor S. Parameswara Iyer Author
-
വള്ളത്തോൾ നാരായണമേനോൻ Vallathol Narayana Menon Author
-
വള്ളത്തോൾ Vallathol Author
Cite this document
ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, and വള്ളത്തോൾ. രണ്ടു താരങ്ങൾ. 1935. Granthappura. Accessed November 22, 2026. https://gpura.org/items/1935-randu-tharangal-ulloor-vallathol/.
ഉള്ളൂർ എസ്. പരമേശ്വരയ്യർ, et al. രണ്ടു താരങ്ങൾ. 1935, Granthappura, gpura.org/items/1935-randu-tharangal-ulloor-vallathol/. Accessed 22 Nov. 2026.
ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, & വള്ളത്തോൾ. (1935). രണ്ടു താരങ്ങൾ. Granthappura. https://gpura.org/items/1935-randu-tharangal-ulloor-vallathol/
ഉള്ളൂർ എസ്. പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ, and വള്ളത്തോൾ (1935) രണ്ടു താരങ്ങൾ. Granthappura. Available at: https://gpura.org/items/1935-randu-tharangal-ulloor-vallathol/ (Accessed: 22 November 2026).
BibTeX
@misc{gpura15289,
author = {{ഉള്ളൂർ എസ്. പരമേശ്വരയ്യർ} and {വള്ളത്തോൾ നാരായണമേനോൻ} and {വള്ളത്തോൾ}},
title = {{രണ്ടു താരങ്ങൾ}},
year = {1935},
howpublished = {Granthappura},
url = {https://gpura.org/items/1935-randu-tharangal-ulloor-vallathol/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)