ചൈനയിലെ സാംസ്കാരിക വിപ്ലവം
Chinayile Samskarika Viplavam
- Year
- 1966
- Pages
- 70
- Language
- Malayalam
- Views
- 40
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1966 - ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ ചൈനയിലെ സാംസ്കാരിക വിപ്ലവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1966-76 കാലഘട്ടത്തിൽ മാവോ സെതൂങ്ങിൻ്റെ നേതൃത്വത്തിൽ ചൈനയിൽ നടന്ന സാമൂഹിക-രാഷ്ട്രീയ വിപ്ലവമാണ് ചൈനയിലെ സാംസ്കാരികവിപ്ലവം എന്നറിയപ്പെടുന്നത്. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന രാജ്യത്ത് സാംസ്കാരിക വിപ്ലവം നടക്കുന്ന സാമൂഹിക സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് സി പി ഐ ജനറൽ സെക്രട്ടറി ആയിരുന്ന ജി. അധികാരി.
ഈ പുസ്തകത്തിൻ്റെ മുൻ-പിൻ കവറുകൾ നഷ്ടപ്പെട്ടിരിക്കുന്നു
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
ജി. അധികാരി G. Adhikari Author
Subjects
Cite this document
ജി. അധികാരി. ചൈനയിലെ സാംസ്കാരിക വിപ്ലവം. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-chinayile-samskarikaviplavam-g-adhikari/.
ജി. അധികാരി. ചൈനയിലെ സാംസ്കാരിക വിപ്ലവം. 1966, Granthappura, gpura.org/items/1966-chinayile-samskarikaviplavam-g-adhikari/. Accessed 22 Nov. 2026.
ജി. അധികാരി. (1966). ചൈനയിലെ സാംസ്കാരിക വിപ്ലവം. Granthappura. https://gpura.org/items/1966-chinayile-samskarikaviplavam-g-adhikari/
ജി. അധികാരി (1966) ചൈനയിലെ സാംസ്കാരിക വിപ്ലവം. Granthappura. Available at: https://gpura.org/items/1966-chinayile-samskarikaviplavam-g-adhikari/ (Accessed: 22 November 2026).
BibTeX
@misc{gpura15679,
author = {{ജി. അധികാരി}},
title = {{ചൈനയിലെ സാംസ്കാരിക വിപ്ലവം}},
year = {1966},
howpublished = {Granthappura},
url = {https://gpura.org/items/1966-chinayile-samskarikaviplavam-g-adhikari/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)