സൗന്ദര്യ ലഹരി
Saundarya Lahari
- Year
- 1972
- Pages
- 54
- Language
- Malayalam
- Views
- 66
- Downloads
- 13
The reader could not be loaded. Please use the download links above.
Release notes
ശങ്കരാചാര്യർ എഴുതി, 1972-ൽ കടവൂർ ജി വേലുനായർ വിവർത്തനം ചെയ്ത സൗന്ദര്യ ലഹരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പാർവതീ ദേവിയുടെ രൂപത്തിൻ്റെയും മാഹാത്മ്യത്തിൻ്റെയും വർണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ നാല്പത്തി ഒന്നു ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി പല വ്യാഖ്യാനങ്ങൾ ഈ കൃതിക്ക് ഉണ്ടായിട്ടുണ്ട്
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്
People
-
ശങ്കരാചാര്യർ Shankaracharyar Author
-
കടവൂർ ജി. വേലുനായർ Kadavoor G. Velunair Translator
Cite this document
ശങ്കരാചാര്യർ. സൗന്ദര്യ ലഹരി. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-saundarya-lahari-sankaracharyar-kadavoor-g-velunair/.
ശങ്കരാചാര്യർ. സൗന്ദര്യ ലഹരി. 1972, Granthappura, gpura.org/items/1972-saundarya-lahari-sankaracharyar-kadavoor-g-velunair/. Accessed 22 Nov. 2026.
ശങ്കരാചാര്യർ. (1972). സൗന്ദര്യ ലഹരി. Granthappura. https://gpura.org/items/1972-saundarya-lahari-sankaracharyar-kadavoor-g-velunair/
ശങ്കരാചാര്യർ (1972) സൗന്ദര്യ ലഹരി. Granthappura. Available at: https://gpura.org/items/1972-saundarya-lahari-sankaracharyar-kadavoor-g-velunair/ (Accessed: 22 November 2026).
BibTeX
@misc{gpura15749,
author = {{ശങ്കരാചാര്യർ}},
title = {{സൗന്ദര്യ ലഹരി}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-saundarya-lahari-sankaracharyar-kadavoor-g-velunair/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)