ആന്ദോളനങ്ങൾ - സി.ബി. കുമാർ
Andolanangal - C.B. Kumar
- Year
- 1958
- Pages
- 260
- Language
- Malayalam
- Views
- 49
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വച്ച് 1958, മാർച്ചിലാണ് ഈ പുസ്തകത്തിൻ്റെ മുഖവുര എഴുതിയിരിക്കുന്നത്. ദൈനംദിന സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഈ കുറിപ്പുകളിൽ ഭൂരിഭാഗവും ഗ്രന്ഥകർത്താവ് ഇന്ത്യയ്ക്ക് വെളിയിൽ താമസിച്ചിരുന്ന കാലയളവിലെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ഈ കുറിപ്പുകളിൽ വ്യക്തിഗത അനുഭവങ്ങളും യാത്രകളും ചിന്തകളും ഓർമ്മകളുമെല്ലാം ലളിതവും ഭാവപൂർണ്ണവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. വിശാലകേരളം, ജയകേരളം, മഹാത്മാ, മാതൃഭൂമി ആഴ്ച്ചപതിപ്പ് എന്നീ ആനുകാലികങ്ങളിൽ ഇവ പ്രസിദ്ധീകരിച്ചു.
People
-
സി.ബി. കുമാർ C.B. Kumar Author
-
Kannan Shanmugam, Kollam Contributor
Cite this document
സി.ബി. കുമാർ. ആന്ദോളനങ്ങൾ - സി.ബി. കുമാർ. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-andolanangal-v2/.
സി.ബി. കുമാർ. ആന്ദോളനങ്ങൾ - സി.ബി. കുമാർ. 1958, Granthappura, gpura.org/items/1958-andolanangal-v2/. Accessed 22 Nov. 2026.
സി.ബി. കുമാർ. (1958). ആന്ദോളനങ്ങൾ - സി.ബി. കുമാർ. Granthappura. https://gpura.org/items/1958-andolanangal-v2/
സി.ബി. കുമാർ (1958) ആന്ദോളനങ്ങൾ - സി.ബി. കുമാർ. Granthappura. Available at: https://gpura.org/items/1958-andolanangal-v2/ (Accessed: 22 November 2026).
BibTeX
@misc{gpura20689,
author = {{സി.ബി. കുമാർ}},
title = {{ആന്ദോളനങ്ങൾ - സി.ബി. കുമാർ}},
year = {1958},
howpublished = {Granthappura},
url = {https://gpura.org/items/1958-andolanangal-v2/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)