Cover of റഷ്യയിലെ വിദ്യാർത്ഥികൾ

റഷ്യയിലെ വിദ്യാർത്ഥികൾ

Russiayile Vidyarthikal

Year
1948
Pages
116
Language
Malayalam
Views
38
Downloads
1

Release notes

1940– ൽ പ്രസിദ്ധീകരിച്ച വെൺകുളം പരമേശ്വരൻപിള്ള രചിച്ച  റഷ്യയിലെ വിദ്യാർത്ഥികൾ എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികളുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരണം ആണ് ഈ പുസ്തകത്തിൽ ഉള്ളത്. 1917-ൽ ആഭ്യന്തര യുദ്ധം നടന്നപ്പോൾ പോലും അവിടുത്തെ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി ഗവണ്മെൻ്റ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങൾക്ക് അത് അനുകരണീയവുമായിരുന്നു. പാഠപുസ്തകങ്ങൾ എല്ലാവർക്കും ലഭിക്കണമെന്നുള്ളതു കൊണ്ട് തുച്ഛമായ വിലയിൽ അവ വിദ്യാർത്ഥികൾക്ക് നൽകി. മൂന്നര വയസ്സു മുതൽ ഏഴു വയസ്സ് വരെ കിൻ്റർഗാർട്ടൻ രീതി അനുസരിച്ചുള്ള വിദ്യാഭ്യാസം ആദ്യമായി തുടങ്ങിയത് റഷ്യയിലാണ്. 1930-ൽ റഷ്യ സന്ദർശിച്ചതിനു ശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് റഷ്യയിലേക്ക് വന്നിരുന്നില്ലെങ്കിൽ തൻ്റെ ജീവിതം അപൂർണമായിപ്പോയേനെ എന്നാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People

Subjects


Cite this document

വെൺകുളം പരമേശ്വരൻപിള്ള. റഷ്യയിലെ വിദ്യാർത്ഥികൾ. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-russiayile-vidyarthikal/.

വെൺകുളം പരമേശ്വരൻപിള്ള. റഷ്യയിലെ വിദ്യാർത്ഥികൾ. 1948, Granthappura, gpura.org/items/1948-russiayile-vidyarthikal/. Accessed 22 Nov. 2026.

വെൺകുളം പരമേശ്വരൻപിള്ള. (1948). റഷ്യയിലെ വിദ്യാർത്ഥികൾ. Granthappura. https://gpura.org/items/1948-russiayile-vidyarthikal/

വെൺകുളം പരമേശ്വരൻപിള്ള (1948) റഷ്യയിലെ വിദ്യാർത്ഥികൾ. Granthappura. Available at: https://gpura.org/items/1948-russiayile-vidyarthikal/ (Accessed: 22 November 2026).

BibTeX

@misc{gpura15361,
  author = {{വെൺകുളം പരമേശ്വരൻപിള്ള}},
  title = {{റഷ്യയിലെ വിദ്യാർത്ഥികൾ}},
  year = {1948},
  howpublished = {Granthappura},
  url = {https://gpura.org/items/1948-russiayile-vidyarthikal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.