Cover of ലൂക്കൊസ് എഴുതിയ സുവിശേഷം

ലൂക്കൊസ് എഴുതിയ സുവിശേഷം

Lukose Ezhuthiya Suvisesham

Year
1917
Pages
52
Language
Malayalam
Views
46
Downloads
2

Release notes

1917 ൽ പ്രസിദ്ധീകരിച്ച ലൂക്കൊസ് എഴുതിയ സുവിശേഷം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വിശുദ്ധ ലൂക്കൊസ് സുവിശേഷകൻ ഇരുപത്തിനാലു അധ്യായങ്ങളിലായി എഴുതിയിട്ടുള്ള തിരുവചനങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സെഖര്യാവ`  എന്ന പുരോഹിതനു` ഭാര്യ എലീശബേത്തിലൂടെ ജനിക്കുന്ന മകനായ യോഹന്നാനേക്കുറിചുള്ള അറിയിപ്പു്, യേശുവിൻ്റെ ജനനത്തേക്കുറിച്ചുള്ള അറിയിപ്പു്, ബാലനായ യേശു ദേവാലയത്തിൽ ജ്ഞാനികളുമായി തർക്കത്തിൽ ഏർപ്പെട്ടതു, യേശുവിൻ്റെ വംശാവലി, രോഗികളെ സുഖപ്പെടുത്തുന്നതു`, സുവിശേഷ ഭാഗ്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ, ഉപമകൾ, എന്നിവയെക്കുറിച്ചെല്ലാം ഈ ചെറുപുസ്തകത്തിൽ പറയുന്നു.

യേശുവിൻ്റെ പീഢാസഹനവും മരണവും, പുനരുത്ഥാനവും, സ്വർഗ്ഗാരോഹണവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

Subjects


Cite this document

ലൂക്കൊസ് എഴുതിയ സുവിശേഷം. 1917. Granthappura. Accessed November 22, 2026. https://gpura.org/items/1917-lukose-ezhuthiya-suvisesham/.

ലൂക്കൊസ് എഴുതിയ സുവിശേഷം. 1917, Granthappura, gpura.org/items/1917-lukose-ezhuthiya-suvisesham/. Accessed 22 Nov. 2026.

ലൂക്കൊസ് എഴുതിയ സുവിശേഷം. (1917). Granthappura. https://gpura.org/items/1917-lukose-ezhuthiya-suvisesham/

ലൂക്കൊസ് എഴുതിയ സുവിശേഷം (1917). Granthappura. Available at: https://gpura.org/items/1917-lukose-ezhuthiya-suvisesham/ (Accessed: 22 November 2026).

BibTeX

@misc{gpura15311,
  title = {{ലൂക്കൊസ് എഴുതിയ സുവിശേഷം}},
  year = {1917},
  howpublished = {Granthappura},
  url = {https://gpura.org/items/1917-lukose-ezhuthiya-suvisesham/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.