മാർക്‌സിൻ്റെ പ്രസംഗം
Marxinte Prasamgam
- Year
- 1948
- Pages
- 86
- Language
- Malayalam
- Views
- 37
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1948-ൽ ഡി. എം. പൊറേറക്കാട്ട് പരിഭാഷപ്പെടുത്തിയ മാർക്‌സിൻ്റെ പ്രസംഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1948- മാർക്‌സിൻ്റെ പ്രസംഗം
ശാസ്ത്രീയമായി സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ചിരുന്ന ഫ്രെഡറിക് എംഗൽസ്, കമ്യൂണിസ്റ്റ് ലീഗിൻ്റെ ചരിത്ര'മെന്ന ഈ ലഘുലേഖ,"കോളോൺ കമ്യൂണിസ്റ്റ് കേസ്സു വിചാരണയുടെ ഉള്ളുകള്ളികൾ'' എന്ന മാർക്സിൻ്റെ ഗ്രന്ഥത്തിൻ്റെ മൂന്നാം പതിപ്പിൽ ചേർക്കാനായി 1885 എഴുതിയ ആമുഖമാണ്. വിപ്ലവചരിത്രത്തിലെ ഉജ്ജ്വലമായ ഒരദ്ധ്യായമാണിത് . വിപ്ലവകരമായ ഒരു സാവ്വദേശീയ തൊഴിലാളിപ്പാർട്ടി കമ്യൂണിസ്റ്റ് ലീഗു കെട്ടിപ്പടുക്കുന്നതിന്നായി മാർക്സും,എംഗൽസും കൂടി നടത്തിയ മഹത്തായ പരിശ്രമങ്ങളുടെ ചരിത്രമാണിത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡി. എം. പൊറേറക്കാട്ട് ആണ് .ഇതിൻ്റെ പ്രസാധകർ മാർക്സിസ്റ്റ് പബ്ലിഷിംഗ് ഹൗസ്, തൃശൂരാണ്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
ഡി. എം. പൊറേറക്കാട്ട് D.M.Pottekkattu Author
Subjects
Cite this document
ഡി. എം. പൊറേറക്കാട്ട്. മാർക്‌സിൻ്റെ പ്രസംഗം. 1948. Granthappura. Accessed November 22, 2026. https://gpura.org/items/1948-marxinte-prasamgam-d-m-pottekkattu/.
ഡി. എം. പൊറേറക്കാട്ട്. മാർക്‌സിൻ്റെ പ്രസംഗം. 1948, Granthappura, gpura.org/items/1948-marxinte-prasamgam-d-m-pottekkattu/. Accessed 22 Nov. 2026.
ഡി. എം. പൊറേറക്കാട്ട്. (1948). മാർക്‌സിൻ്റെ പ്രസംഗം. Granthappura. https://gpura.org/items/1948-marxinte-prasamgam-d-m-pottekkattu/
ഡി. എം. പൊറേറക്കാട്ട് (1948) മാർക്‌സിൻ്റെ പ്രസംഗം. Granthappura. Available at: https://gpura.org/items/1948-marxinte-prasamgam-d-m-pottekkattu/ (Accessed: 22 November 2026).
BibTeX
@misc{gpura15756,
author = {{ഡി. എം. പൊറേറക്കാട്ട്}},
title = {{മാർക്‌സിൻ്റെ പ്രസംഗം}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/1948-marxinte-prasamgam-d-m-pottekkattu/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)