ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട
Charithra Vijayam - A. Daniel Kaniyankada
- Year
- 1969
- Pages
- 235
- Language
- Malayalam
- Views
- 42
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1969-ൽ പ്രസിദ്ധീകരിച്ച, എം. ഡാനിയൽ കണിയാങ്കട എഴുതിയ ചാരിത്ര വിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പൗളിനോസ് പാതിരിയാൽ രചിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സംകൃത മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ വിഖ്യാതമായ കൃതിയാണ് ജനോവാപർവ്വം. പ്രസ്തുത കൃതിയുടെ ഇതിവൃത്തം കേന്ദ്രമാക്കി രചിച്ചിട്ടുള്ള മഹാകാവ്യമാണ് ഈ ഗ്രന്ഥം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
എം. ഡാനിയൽ കണിയാങ്കട A. Daniel Kaniyankada Author
Cite this document
എം. ഡാനിയൽ കണിയാങ്കട. ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട. 1969. Granthappura. Accessed November 22, 2026. https://gpura.org/items/1969-charithra-vijayam-a-daniel-kaniyankada/.
എം. ഡാനിയൽ കണിയാങ്കട. ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട. 1969, Granthappura, gpura.org/items/1969-charithra-vijayam-a-daniel-kaniyankada/. Accessed 22 Nov. 2026.
എം. ഡാനിയൽ കണിയാങ്കട. (1969). ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട. Granthappura. https://gpura.org/items/1969-charithra-vijayam-a-daniel-kaniyankada/
എം. ഡാനിയൽ കണിയാങ്കട (1969) ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട. Granthappura. Available at: https://gpura.org/items/1969-charithra-vijayam-a-daniel-kaniyankada/ (Accessed: 22 November 2026).
BibTeX
@misc{gpura15781,
author = {{എം. ഡാനിയൽ കണിയാങ്കട}},
title = {{ചാരിത്ര വിജയം - എം. ഡാനിയൽ കണിയാങ്കട}},
year = {1969},
howpublished = {Granthappura},
url = {https://gpura.org/items/1969-charithra-vijayam-a-daniel-kaniyankada/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)