Cover of മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി

മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി

Mavovinte Chinayil Anchuvarsham - Om Prakash Manthri

Year
1964
Pages
118
Language
Malayalam
Views
34
Downloads
1

Release notes

1964-ൽ പ്രസിദ്ധീകരിച്ച, ഓം പ്രകാശ് മന്ത്രി എഴുതിയ മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രചയിതാവ് പീക്കിങ്ങിൽ വിദേശ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി ട്രാൻസ്ലേറ്ററായി കുടുംബസമേതം താമസിച്ച സമയത്ത് അദ്ദേഹത്തിൻ്റെ വ്യക്തി പരമായ അനുഭവസമ്പത്തിൻ്റെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതിയാണിത്. ചൈനയുടെ ആശയപരവും, രാഷ്ട്രീയവുമായ നയങ്ങളിൽ വന്ന മാറ്റങ്ങൾ, സോവിയറ്റ് യൂണിയനോടും ഇന്ത്യയോടും തെറ്റായ സമീപനങ്ങൾ കൈ കൊള്ളാനുണ്ടായ സാഹചര്യങ്ങൾ, സോഷ്യലിസ്റ്റ് പരിപാടികൾ നടപ്പിൽ വരുത്തുന്നതിൽ ചൈനക്ക് തെറ്റു പറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People

Subjects


Cite this document

ഓം പ്രകാശ് മന്ത്രി. മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-mavovinte-chinayil-anchuvarsham-om-prakash-manthri/.

ഓം പ്രകാശ് മന്ത്രി. മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി. 1964, Granthappura, gpura.org/items/1964-mavovinte-chinayil-anchuvarsham-om-prakash-manthri/. Accessed 22 Nov. 2026.

ഓം പ്രകാശ് മന്ത്രി. (1964). മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി. Granthappura. https://gpura.org/items/1964-mavovinte-chinayil-anchuvarsham-om-prakash-manthri/

ഓം പ്രകാശ് മന്ത്രി (1964) മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി. Granthappura. Available at: https://gpura.org/items/1964-mavovinte-chinayil-anchuvarsham-om-prakash-manthri/ (Accessed: 22 November 2026).

BibTeX

@misc{gpura15843,
  author = {{ഓം പ്രകാശ് മന്ത്രി}},
  title = {{മാവോവിൻ്റെ ചൈനയിൽ അഞ്ചു വർഷം - ഓം പ്രകാശ് മന്ത്രി}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-mavovinte-chinayil-anchuvarsham-om-prakash-manthri/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.