വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ
Vijayakaramaya Pinmatam - P.K. Rajarajavarma
- Year
- 1950
- Pages
- 158
- Language
- Malayalam
- Views
- 33
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1950-ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ എഴുതിയ വിജയകരമായ പിന്മാറ്റം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1941 ലെ ബർമ്മാ ആക്രമണത്തിൽ നിന്ന് അന്നു് റംഗൂണിലുണ്ടായിരുന്ന രചയിതാവ് രക്ഷപ്പെടുകയും വളരെ സഹനങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുകയുമുണ്ടായി. റംഗൂണിലും, യാത്രയിലും അദ്ദേഹം കണ്ട യുദ്ധ കാഴ്ചകളും, സുഹ്രുത്തുക്കളിൽ നിന്നും കേട്ടറിഞ്ഞ യുദ്ധവിവരങ്ങളും, അവരും മറ്റുള്ളവരും അനുഭവിച്ച യാതനകളും വർണ്ണിക്കുന്ന ഒരു പുസ്തകമാണിത്.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
പി.കെ. രാജരാജവർമ്മ P.K. Rajaraja Varma Author
Subjects
Cite this document
പി.കെ. രാജരാജവർമ്മ. വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-vijayakaramaya-pinmatam-p-k-rajarajavarma/.
പി.കെ. രാജരാജവർമ്മ. വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ. 1950, Granthappura, gpura.org/items/1950-vijayakaramaya-pinmatam-p-k-rajarajavarma/. Accessed 22 Nov. 2026.
പി.കെ. രാജരാജവർമ്മ. (1950). വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ. Granthappura. https://gpura.org/items/1950-vijayakaramaya-pinmatam-p-k-rajarajavarma/
പി.കെ. രാജരാജവർമ്മ (1950) വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ. Granthappura. Available at: https://gpura.org/items/1950-vijayakaramaya-pinmatam-p-k-rajarajavarma/ (Accessed: 22 November 2026).
BibTeX
@misc{gpura15758,
author = {{പി.കെ. രാജരാജവർമ്മ}},
title = {{വിജയകരമായ പിന്മാറ്റം - പി.കെ. രാജരാജവർമ്മ}},
year = {1950},
howpublished = {Granthappura},
url = {https://gpura.org/items/1950-vijayakaramaya-pinmatam-p-k-rajarajavarma/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)