അതാരായിരുന്നു?
Athaarayirunnu?
- Pages
- 110
- Language
- Malayalam
- Views
- 35
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
വരിഞ്ഞം രാഘവൻ പിള്ള എഴുതിയ അതാരായിരുന്നു? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പണ്ട് തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തിരുവട്ടാറിൽ ജനിച്ച ഭുവനേന്ദ്രൻ എന്ന 'അത്ഭുത' ശിശുവിൻ്റെ ജനനം മുതലുള്ള ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു. പ്രസിദ്ധീകരണവർഷം ഏതെന്നതും കാണുന്നില്ല.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
വരിഞ്ഞം രാഘവൻപിള്ള Varinjam Raghavanpilla Author
Cite this document
വരിഞ്ഞം രാഘവൻപിള്ള. അതാരായിരുന്നു?. Granthappura. Accessed November 22, 2026. https://gpura.org/items/atharayirunnu-varinjam-raghavanpilla/.
വരിഞ്ഞം രാഘവൻപിള്ള. അതാരായിരുന്നു?. Granthappura, gpura.org/items/atharayirunnu-varinjam-raghavanpilla/. Accessed 22 Nov. 2026.
വരിഞ്ഞം രാഘവൻപിള്ള. (n.d.). അതാരായിരുന്നു?. Granthappura. https://gpura.org/items/atharayirunnu-varinjam-raghavanpilla/
വരിഞ്ഞം രാഘവൻപിള്ള (n.d.) അതാരായിരുന്നു?. Granthappura. Available at: https://gpura.org/items/atharayirunnu-varinjam-raghavanpilla/ (Accessed: 22 November 2026).
BibTeX
@misc{gpura15659,
author = {{വരിഞ്ഞം രാഘവൻപിള്ള}},
title = {{അതാരായിരുന്നു?}},
howpublished = {Granthappura},
url = {https://gpura.org/items/atharayirunnu-varinjam-raghavanpilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)