All release notes

Release note

വരിഞ്ഞം രാഘവൻ പിള്ള എഴുതിയ അതാരായിരുന്നു? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പണ്ട് തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന തിരുവട്ടാറിൽ ജനിച്ച ഭുവനേന്ദ്രൻ എന്ന 'അത്ഭുത' ശിശുവിൻ്റെ ജനനം മുതലുള്ള ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു. പ്രസിദ്ധീകരണവർഷം ഏതെന്നതും കാണുന്നില്ല.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.