ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള
Sree Ramayanam - T.K. Veluppilla
- Year
- 1934
- Pages
- 220
- Language
- Malayalam
- Views
- 41
- Downloads
- 4
The reader could not be loaded. Please use the download links above.
Release notes
1934 ൽ പ്രസിദ്ധീകരിച്ച, ടി.കെ. വേലുപ്പിള്ള എഴുതിയ ശ്രീ രാമായണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
അദ്ധ്യാത്മരാമായണം, വാൽമീകി രാമായണം, രാമായണചമ്പു എന്നീ പ്രസിദ്ധകൃതികളെ അവലംബിച്ച് രചിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം. നമ്പ്യാരുടെ തുള്ളൽകൃതികൾ, വള്ളത്തോൾ കൃതികൾ എന്നിവയിൽ നിന്നും ചില ഭാഗങ്ങൾ എടുത്ത് എഴുതിയിട്ടുള്ള ഒരു ഗദ്യപ്രബന്ധമാണ് ഈ പുസ്തകം.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
People
-
ടി.കെ. വേലുപ്പിള്ള T.K. Veluppilla Author
Cite this document
ടി.കെ. വേലുപ്പിള്ള. ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള. 1934. Granthappura. Accessed November 22, 2026. https://gpura.org/items/1934-sree-ramayanam-t-k-velupilla/.
ടി.കെ. വേലുപ്പിള്ള. ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള. 1934, Granthappura, gpura.org/items/1934-sree-ramayanam-t-k-velupilla/. Accessed 22 Nov. 2026.
ടി.കെ. വേലുപ്പിള്ള. (1934). ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള. Granthappura. https://gpura.org/items/1934-sree-ramayanam-t-k-velupilla/
ടി.കെ. വേലുപ്പിള്ള (1934) ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള. Granthappura. Available at: https://gpura.org/items/1934-sree-ramayanam-t-k-velupilla/ (Accessed: 22 November 2026).
BibTeX
@misc{gpura15429,
author = {{ടി.കെ. വേലുപ്പിള്ള}},
title = {{ശ്രീ രാമായണം - ടി.കെ. വേലുപ്പിള്ള}},
year = {1934},
howpublished = {Granthappura},
url = {https://gpura.org/items/1934-sree-ramayanam-t-k-velupilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)