Cover of അടിസ്ഥാന വിദ്യാഭ്യാസം

അടിസ്ഥാന വിദ്യാഭ്യാസം

Adisthana Vidyabhyasam

Year
1966
Pages
180
Language
Malayalam
Views
43
Downloads
1

Release notes

1966- ൽ എം.കെ ഗാന്ധി രചിച്ച ബേസിക് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ അടിസ്ഥാന വിദ്യാഭ്യാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എസ് .വി കൃഷ്ണ വാരിയർ ആണ്

1966- അടിസ്ഥാന വിദ്യാഭ്യാസം-എം.കെ ഗാന്ധി 

നിലവിലുള്ള വിദ്യാഭ്യാസ രീതിയെ അപഗ്രഥനം ചെയ്‌തും, ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചും, ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചും ദേശീയവും സമഗ്രവുമായ വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യുകയാണ് ഗാന്ധിജി ഈ പുസ്തകത്തിലൂടെ. വിദ്യാഭ്യാസപ്രവർത്തകരും ,പൊതുജനങ്ങളും വായിച്ചിരിക്കേണ്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

Permalink

People

Subjects


Cite this document

എം.കെ ഗാന്ധി. അടിസ്ഥാന വിദ്യാഭ്യാസം. 1966. Granthappura. Accessed November 22, 2026. https://gpura.org/items/1966-adisthana-vidyabhyasam-m-k-gandhi/.

എം.കെ ഗാന്ധി. അടിസ്ഥാന വിദ്യാഭ്യാസം. 1966, Granthappura, gpura.org/items/1966-adisthana-vidyabhyasam-m-k-gandhi/. Accessed 22 Nov. 2026.

എം.കെ ഗാന്ധി. (1966). അടിസ്ഥാന വിദ്യാഭ്യാസം. Granthappura. https://gpura.org/items/1966-adisthana-vidyabhyasam-m-k-gandhi/

എം.കെ ഗാന്ധി (1966) അടിസ്ഥാന വിദ്യാഭ്യാസം. Granthappura. Available at: https://gpura.org/items/1966-adisthana-vidyabhyasam-m-k-gandhi/ (Accessed: 22 November 2026).

BibTeX

@misc{gpura15432,
  author = {{എം.കെ ഗാന്ധി}},
  title = {{അടിസ്ഥാന വിദ്യാഭ്യാസം}},
  year = {1966},
  howpublished = {Granthappura},
  url = {https://gpura.org/items/1966-adisthana-vidyabhyasam-m-k-gandhi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.